Jump to content
സഹായം

"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
റ്റാഗ്: Manual revert
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 8-10=318
|ആൺകുട്ടികളുടെ എണ്ണം 1-10=318
|പെൺകുട്ടികളുടെ എണ്ണം 8-10=312
|പെൺകുട്ടികളുടെ എണ്ണം 1-10=312
|വിദ്യാർത്ഥികളുടെ എണ്ണം 8-10=630
|വിദ്യാർത്ഥികളുടെ എണ്ണം 1-10=630
|അദ്ധ്യാപകരുടെ എണ്ണം 8-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=365
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=365
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=414
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=414
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=779
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=779
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ= ചേതന ജയദേവ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. സ‍ുരേന്ദ്രൻ മാസ്റ്റർ
|പ്രധാന അദ്ധ്യാപകൻ= സ‍ുരേന്ദ്രൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. രാജൻ മാസ്റ്റർ
|പി.ടി.എ. പ്രസിഡണ്ട്= രാജൻ കോമത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്‍ന രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ്‍ന രാജേഷ്
|സ്കൂൾ ചിത്രം=14057-2.jpg
|സ്കൂൾ ചിത്രം=14057_AKGS.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ.
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ.


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
    ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും  എം എൽ .എ , എം .പി എന്നിവരുടേയും  സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.
ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും  എം എൽ .എ , എം .പി എന്നിവരുടേയും  സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.
==അക്കാദമികനിലവാരം==
==അക്കാദമികനിലവാരം==
<gallery>
<gallery>
വരി 85: വരി 85:
     * ക്ലബ്ബ് പ്രവർത്തനങ്ങൾ.  
     * ക്ലബ്ബ് പ്രവർത്തനങ്ങൾ.  
     * നാഷണൽ സർവ്വീസ് സ്കീം  
     * നാഷണൽ സർവ്വീസ് സ്കീം  
     *ലയം ഫൈനാട്സ് ക്ലബ്  
     * ലയം ഫൈനാട്സ് ക്ലബ്  
     * ടൂറിസം  ക്ലബ്
     * ടൂറിസം  ക്ലബ്
      എസ് പി സി  
    * എസ് പി സി  
      ജെ.ആർ.സി
    * ജെ.ആർ.സി
    സ്കൗട്ട് ഗൈ‍ഡ്
    * സ്കൗട്ട് ഗൈ‍ഡ്


==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
 
{| class="wikitable sortable mw-collapsible"
* ഗോപാലൻ മാസ്റ്റർ
{| class="wikitable"
|+
|+
!year
!തുടങ്ങിയത്!!അവസാനിച്ചത്!!പേര്
!name ofthe headmaster
|-
|ജനുവരി 2009||ജൂൺ 2009||ദീപിക കെ
|-
|ജൂലൈ 2009||മെയ് 2010||മനോഹരൻ സി
|-
|ജൂൺ 2010 ||ഡിസംബർ 2011||ചാക്കോച്ചൻ എ ഡി
|-
|-
|
|ജനുവരി 2011||മാർച്ച്‍ 2011||സുരേന്ദ്രൻ കെ വി
|
|-
|-
|
|ജൂൺ 2011||മാർച്ച്‍ 2014||ഗോപാലൻ വി
|
|-
|-
|
|ജൂൺ 2014||ജനുവരി 2015||രാജേന്ദ്രൻ പി
|രാജേന്ദ്രൻ മാസ്റ്റർ
|-
|-
|
|ജനുവരി‍ 2015||മെയ് 2016||മുസ്തഫ കെ
|മുസ്തഫ മാസ്റ്റർ
|-
|-
|
|മെയ്‍ 2016||ജൂൺ2017||അംസ ആയമ്പത്ത്
|അംസ മാസ്റ്റർ
|-
|-
|
|സെപ്തംബർ 2017||ജൂൺ 2021||വിനോദ് കുമാർ പി വി
|ശ്രീജ൯ മാസ്റ്റർ
|-
|-
|
|ജൂലൈ 2021||ജൂൺ 2024||ജീവ എം പി
|
|-
|-
|
|ജൂൺ 2024||തുടരുന്നു||സുരേന്ദ്രൻ കെ
|
|-
 
|}
|}
*


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 132: വരി 128:
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തലശ്ശേരി ടൗണിൽ നിന്നും 10കി.മീ.അകലെ അഞ്ചരക്കണ്ടി റൂട്ടിൽ ഓലയമ്പലത്ത് എന്ന സ്ഥലത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
* തലശ്ശേരി ടൗണിൽ നിന്നും 10കി.മീ.അകലെ അഞ്ചരക്കണ്ടി റൂട്ടിൽ ഓലയമ്പലത്ത് എന്ന സ്ഥലത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 11.808638,75.496993 | width=800px |zoom=17 }}
{{Slippymap|lat= 11.808638|lon=75.496993 |zoom=16|width=800|height=400|marker=yes}}




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500100...2535336" എന്ന താളിൽനിന്ന് ശേഖരിച്ചത്