"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:


== വായനാദിനം ==
== വായനാദിനം ==
ജൂൺ 19 വായനാദിനം സ്കൂളിൽ ആചരിച്ചു. രാവിലെ അസംബ്ലി കൂടുകയും യുപി വിഭാഗം സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ വായനാദിന സന്ദേശം നൽകുകയും ചെയ്തു. ശേഷം ഹെഡ്മാസ്റ്റർ ബഷീർ സർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധതരത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ "ഭൂമിയുടെ അവകാശികൾ" എന്ന കൃതി കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു പ്രസംഗം 8 ഇ ക്ലാസിലെ വൈഗ അവതരിപ്പിച്ചു. കവിതാലാപനം, ഓർമ്മക്കുറിപ്പ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. മലയാളം അധ്യാപകനായ റിയാസ് സർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം അധ്യാപിക സുഹറ ടീച്ചർ ചടങ്ങിന് നന്ദി അർപ്പിച്ചു .തുടർന്ന് ഉച്ചയ്ക്ക് 1:30ന് വായനാദിന ക്വിസ് മത്സരം നടത്തി. മത്സരത്തിൽ 10 ബി ക്ലാസിലെ ദൃശ്യ ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10 ഡി ക്ലാസിലെ ആൻഫിന തെരേസ സിജോ, ആത്മീയ റോസ് ഷിബു എന്നിവർ രണ്ടാം സ്ഥാനം  പങ്കിട്ടു.
ജൂൺ 19 വായനാദിനം സ്കൂളിൽ ആചരിച്ചു. രാവിലെ അസംബ്ലി കൂടുകയും യുപി വിഭാഗം സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ വായനാദിന സന്ദേശം നൽകുകയും ചെയ്തു. ശേഷം ഹെഡ്മാസ്റ്റർ ബഷീർ സർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധതരത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ "ഭൂമിയുടെ അവകാശികൾ" എന്ന കൃതി കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു പ്രസംഗം 8 ഇ ക്ലാസിലെ വൈഗ അവതരിപ്പിച്ചു. കവിതാലാപനം, ഓർമ്മക്കുറിപ്പ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. മലയാളം അധ്യാപകനായ റിയാസ് സർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം അധ്യാപിക സുഹറ ടീച്ചർ ചടങ്ങിന് നന്ദി അർപ്പിച്ചു .തുടർന്ന് ഉച്ചയ്ക്ക് 1:30ന് വായനാദിന ക്വിസ് മത്സരം നടത്തി. മത്സരത്തിൽ 10 ബി ക്ലാസിലെ ദൃശ്യ ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10 ഡി ക്ലാസിലെ ആൻഫിന തെരേസ സിജോ, ആത്മീയ റോസ് ഷിബു എന്നിവർ രണ്ടാം സ്ഥാനം  പങ്കിട്ടു.<gallery mode="packed-hover">
പ്രമാണം:47045-vayanadinam24-1.jpg|alt=
പ്രമാണം:47045-vayanadinam24-2.jpg|alt=
പ്രമാണം:47045-vayanadinam24-3.jpg|alt=
പ്രമാണം:47045-vayanadinam24-4.jpg|alt=
</gallery>
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2499805" എന്ന താളിൽനിന്ന് ശേഖരിച്ചത്