"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:16, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 18: | വരി 18: | ||
തൃശ്ശൂർ ജില്ലയിലെ വളരെ കാർഷിക പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക കേന്ദ്രമാണ് വടക്കാഞ്ചേരി മുനിസിപ്പൽ പ്രദേശം. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സ്നേഹവും സാഹോദര്യവും ഒത്തൊരുമിക്കുന്നൊരു ദേശമാണിത്. വടക്കാഞ്ചേരി - മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകൾ സംയോജിപ്പിച്ച് മുനിസിപ്പാലിറ്റിയായി മാറിയെങ്കിലും തികച്ചും കാർഷിക അന്തരീക്ഷമുള്ള ഗ്രാമപ്രദേശങ്ങൾ നിറഞ്ഞ ഒരു പ്രദേശമാണ് ഇത്. കാവുകളും ചോലകളും വയലുകളും വനപ്രദേശങ്ങളും കണ്ണിന് വിരുന്നൊരുക്കുന്ന നാട്. നെല്ലും തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളും മറ്റ് കാർഷിക വിളകളും ഒരു പോലെ ഫലം തരുന്ന ഫലഭൂയിഷ്‌ഠമായ പ്രദേശം. ഗാലസ പദ്ധതിയോടനുബന്ധിച്ച് ലോകത്തിന് തന്നെ മാതൃകയായ ഗ്രീൻ ആർമി ലേബർ ബാങ്ക് പോലുള്ള സംരംഭങ്ങൾ ഉത്ഭവിച്ച നാട്. കാർഷിക വിചക്ഷിണരായ ഭരണ സാരഥികൾ നേതൃത്വം കൊടുക്കുന്ന ഒരു തദ്ദേശസ്വയം ഭരണ പ്രദേശം. ആധുനിക കൃഷി സമ്പ്രദായങ്ങളും യന്ത്രവത്ക്കരണത്തിൻ്റെ സാധ്യതകളും വളരെ മുമ്പ് തന്നെ ഉപയോഗപ്പെടുത്തിയ ഈ പ്രദേശം കാർഷിക കേരള ഭൂപടത്തിൽ തൻ്റേതായ സ്ഥാനം അരയ്ക്കിട്ടുറപ്പിച്ചു. | തൃശ്ശൂർ ജില്ലയിലെ വളരെ കാർഷിക പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക കേന്ദ്രമാണ് വടക്കാഞ്ചേരി മുനിസിപ്പൽ പ്രദേശം. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സ്നേഹവും സാഹോദര്യവും ഒത്തൊരുമിക്കുന്നൊരു ദേശമാണിത്. വടക്കാഞ്ചേരി - മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകൾ സംയോജിപ്പിച്ച് മുനിസിപ്പാലിറ്റിയായി മാറിയെങ്കിലും തികച്ചും കാർഷിക അന്തരീക്ഷമുള്ള ഗ്രാമപ്രദേശങ്ങൾ നിറഞ്ഞ ഒരു പ്രദേശമാണ് ഇത്. കാവുകളും ചോലകളും വയലുകളും വനപ്രദേശങ്ങളും കണ്ണിന് വിരുന്നൊരുക്കുന്ന നാട്. നെല്ലും തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളും മറ്റ് കാർഷിക വിളകളും ഒരു പോലെ ഫലം തരുന്ന ഫലഭൂയിഷ്‌ഠമായ പ്രദേശം. ഗാലസ പദ്ധതിയോടനുബന്ധിച്ച് ലോകത്തിന് തന്നെ മാതൃകയായ ഗ്രീൻ ആർമി ലേബർ ബാങ്ക് പോലുള്ള സംരംഭങ്ങൾ ഉത്ഭവിച്ച നാട്. കാർഷിക വിചക്ഷിണരായ ഭരണ സാരഥികൾ നേതൃത്വം കൊടുക്കുന്ന ഒരു തദ്ദേശസ്വയം ഭരണ പ്രദേശം. ആധുനിക കൃഷി സമ്പ്രദായങ്ങളും യന്ത്രവത്ക്കരണത്തിൻ്റെ സാധ്യതകളും വളരെ മുമ്പ് തന്നെ ഉപയോഗപ്പെടുത്തിയ ഈ പ്രദേശം കാർഷിക കേരള ഭൂപടത്തിൽ തൻ്റേതായ സ്ഥാനം അരയ്ക്കിട്ടുറപ്പിച്ചു. | ||
[[പ്രമാണം:24023 mundathicode village.resized.jpg|thumb|gramam]] | [[പ്രമാണം:24023 mundathicode village.resized.jpg|thumb|gramam]] | ||