Jump to content
സഹായം

"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
ജൂൺ 19 വായനാദിനം
ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനത്തിൽ പ്രത്യേക അസംബ്ലി  സംഘടിപ്പിച്ചു .കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി .അസംബ്ലിയിൽ പ്രാർത്ഥന ക്കുശേഷം പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു വിവരണം മിൻഹഫാത്തിമ അവതരിപ്പിച്ചു. പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന പുസ്തകത്തെ ആധാരമാക്കി ആസ്വാദനക്കുറിപ്പ് റിയ ഫാത്തിമ അവതരിപ്പിച്ചു .പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു പ്രഭാഷണം  നാലാം ക്ലാസിലെ ഹന്നാ ഫാത്തിമ അവതരിപ്പിച്ചു വായനാദിന സന്ദേശം സീനിയർ അസിസ്റ്റൻറ് ആയ ബിന്ദു ടീച്ചർ നൽകി .ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു
ജൂൺ 19 വായനാദിനത്തിൽ പ്രത്യേക അസംബ്ലി  സംഘടിപ്പിച്ചു .കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി .അസംബ്ലിയിൽ പ്രാർത്ഥന ക്കുശേഷം പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു വിവരണം മിൻഹഫാത്തിമ അവതരിപ്പിച്ചു. പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന പുസ്തകത്തെ ആധാരമാക്കി ആസ്വാദനക്കുറിപ്പ് റിയ ഫാത്തിമ അവതരിപ്പിച്ചു .പി എൻ പണിക്കരെ കുറിച്ച് ഒരു ലഘു പ്രഭാഷണം  നാലാം ക്ലാസിലെ ഹന്നാ ഫാത്തിമ അവതരിപ്പിച്ചു വായനാദിന സന്ദേശം സീനിയർ അസിസ്റ്റൻറ് ആയ ബിന്ദു ടീച്ചർ നൽകി .ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.
<gallery mode="packed-hover" heights="150">
പ്രമാണം:15085-24-31.jpeg
പ്രമാണം:15085-24-32.jpeg
</gallery>
കൂടുതൽ അറിയാൻ -->

കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=FbZcfO2y21I

https://www.youtube.com/watch?v=FbZcfO2y21I

വരി 40: വരി 44:
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം തേറ്റമല ഹൈസ്കൂൾ മലയാളം അധ്യാപകനായ സുധിലാൽ സാർ നിർവഹിച്ചു . യോഗത്തിന് സ്വാഗതം പറഞ്ഞത് സീനിയർ അസിസ്റ്റൻറ് ബിന്ദു ടീച്ചർ ആയിരുന്നു. അധ്യാപകരായ ഗിരീഷ് കുമാർ സാർ, ജിൽജിത്ത് സാർ എന്നിവർ ആശംസകൾ അറിയിച്ചു. സുധിലാൽ സാറിൻ്റെ പ്രസംഗത്തിൽ  ഉണ്ടായിരുന്ന കഥകളും  നടൻ പാട്ടും കുട്ടികളിൽ  ഉദ്വേഗവും  താല്പര്യവും ജനിപ്പിച്ചു . സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ധനൂപ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹരി മീനാക്ഷി എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു. യോഗത്തിന്റെ നന്ദി നാസർ മാസ്റ്റർ പറഞ്ഞതോടുകൂടി യോഗം അവസാനിച്ചു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം തേറ്റമല ഹൈസ്കൂൾ മലയാളം അധ്യാപകനായ സുധിലാൽ സാർ നിർവഹിച്ചു . യോഗത്തിന് സ്വാഗതം പറഞ്ഞത് സീനിയർ അസിസ്റ്റൻറ് ബിന്ദു ടീച്ചർ ആയിരുന്നു. അധ്യാപകരായ ഗിരീഷ് കുമാർ സാർ, ജിൽജിത്ത് സാർ എന്നിവർ ആശംസകൾ അറിയിച്ചു. സുധിലാൽ സാറിൻ്റെ പ്രസംഗത്തിൽ  ഉണ്ടായിരുന്ന കഥകളും  നടൻ പാട്ടും കുട്ടികളിൽ  ഉദ്വേഗവും  താല്പര്യവും ജനിപ്പിച്ചു . സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ധനൂപ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹരി മീനാക്ഷി എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു. യോഗത്തിന്റെ നന്ദി നാസർ മാസ്റ്റർ പറഞ്ഞതോടുകൂടി യോഗം അവസാനിച്ചു.
<gallery mode="packed-hover" heights="150">
പ്രമാണം:15085-24-33.jpeg
പ്രമാണം:15085-24-34.jpeg
</gallery>
കൂടുതൽ അറിയാൻ -->

കൂടുതൽ അറിയാൻ -->

https://www.youtube.com/watch?v=9zQxOzxEAuQ

https://www.youtube.com/watch?v=9zQxOzxEAuQ

467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498816" എന്ന താളിൽനിന്ന് ശേഖരിച്ചത്