Jump to content
സഹായം

"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


== പ്രവേശനോത്സവം - 2024 ==
== പ്രവേശനോത്സവം - 2024 ==
[[പ്രമാണം:KGD 11473 MDNA PRAVESHANOTHSAV4.jpg|ഇടത്ത്‌|214x214px|ചട്ടരഹിതം]]
[[പ്രമാണം:KGD 11473 MDNA PRAVESHANOTHSAV4.jpg|240x240px|ചട്ടരഹിതം|നടുവിൽ]]മെഡോണ എ.യു.പി.സ്കൂളിലെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു.സ്കൂൾ ഗേറ്റിനു സമീപത്തുനിന്നും കുട്ടികളെ സ്വീകരിച്ചാനയിച്ചു. ബലൂൺ ,കളിപ്പന്ത് എന്നിവ കുട്ടികൾക്ക് സമ്മാനമായി നൽകി. രാവിലെ 10 മണിക്ക് മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന നൗഷാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ അമീൻ തെരുവത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ സി. മരിയ ലിസി എ.സി. ,പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ.ഉനൈസ് പി. ,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി മഞ്ജുള ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.ശോഭി ത എ.സി. സ്വാഗതവും ശ്രീമതി ജയശീല നന്ദിയും രേഖപ്പെടുത്തി. നവാഗതർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി രജനി കെ.ജോസഫിൻ്റെ നേതൃത്വത്തിൽ രക്ഷാകർത്തൃ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
[[പ്രമാണം:KGD 11473 MDNA PRAVESHANOTHSAV5.jpg|ഇടത്ത്‌|216x216px|ചട്ടരഹിതം]][[പ്രമാണം:KGD_11473_MDNA_PRAVESHANOTHSAV6.jpg|ചട്ടരഹിതം|198x198ബിന്ദു]][[പ്രമാണം:KGD_11473_MDNA_PRAVESHANOTHSAV2.jpg|ചട്ടരഹിതം|254x254ബിന്ദു]][[പ്രമാണം:KGD_11473_MDNA_PRAVESHANOTHSAV3.jpg|ചട്ടരഹിതം|216x216ബിന്ദു]] [[പ്രമാണം:KGD_11473_MDNA_PRAVESHANOTHSAV8.jpg|ചട്ടരഹിതം|198x198ബിന്ദു]]


[[പ്രമാണം:KGD_11473_MDNA_PRAVESHANOTHSAV7.jpg|ചട്ടരഹിതം|212x212ബിന്ദു]]
 
[[പ്രമാണം:KGD_11473_MDNA_PRAVESHANOTHSAV6.jpg|ചട്ടരഹിതം|243x243px]]  [[പ്രമാണം:KGD_11473_MDNA_PRAVESHANOTHSAV2.jpg|ചട്ടരഹിതം|244x244px]]  [[പ്രമാണം:KGD_11473_MDNA_PRAVESHANOTHSAV3.jpg|ചട്ടരഹിതം|183x183px]]
 
[[പ്രമാണം:KGD_11473_MDNA_PRAVESHANOTHSAV7.jpg|ചട്ടരഹിതം|268x268px]]  [[പ്രമാണം:KGD_11473_MDNA_PRAVESHANOTHSAV8.jpg|ചട്ടരഹിതം|201x201px]]  [[പ്രമാണം:KGD 11473 MDNA PRAVESHANOTHSAV5.jpg|ചട്ടരഹിതം|201x201ബിന്ദു]]


== പരിസ്ഥിതി ദിനം - 2024 ==
== പരിസ്ഥിതി ദിനം - 2024 ==
[[പ്രമാണം:KGD_11473_MDNA_ENVIRONMENTAL_DAY1.jpg|നടുവിൽ|ചട്ടരഹിതം|262x262ബിന്ദു]]
[[പ്രമാണം:KGD_11473_MDNA_ENVIRONMENTAL_DAY1.jpg|നടുവിൽ|ചട്ടരഹിതം|322x322px]]
വളരെ വിപുലമായി എ യു പി എസ് മഡോണ സ്കൂളിൽ പരിസ്ഥിതി ദിനം കൊണ്ടാടി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടും, സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും തുണി സഞ്ചികൾ വിതരണം ചെയ്തും, സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറികൾ നട്ടുപിടിപ്പിച്ചും സമുചിതമായി പരിസ്ഥിതിദിനം ആഘോഷിച്ചു.   
വളരെ വിപുലമായി എ യു പി എസ് മഡോണ സ്കൂളിൽ പരിസ്ഥിതി ദിനം കൊണ്ടാടി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടും, സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും തുണി സഞ്ചികൾ വിതരണം ചെയ്തും, സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറികൾ നട്ടുപിടിപ്പിച്ചും സമുചിതമായി പരിസ്ഥിതിദിനം ആഘോഷിച്ചു.   


[[പ്രമാണം:KGD 11473 MDNA ENVIRONMENTAL DAY2.jpg|ചട്ടരഹിതം|268x268ബിന്ദു]] [[പ്രമാണം:KGD 11473 MDNA ENVIRONMENTAL DAY4.jpg|ചട്ടരഹിതം|241x241ബിന്ദു]] [[പ്രമാണം:KGD 11473 MDNA ENVIRONMENTAL DAY3.jpg|ചട്ടരഹിതം|237x237ബിന്ദു]]
[[പ്രമാണം:KGD 11473 MDNA ENVIRONMENTAL DAY2.jpg|ചട്ടരഹിതം|200x200px]] [[പ്രമാണം:KGD 11473 MDNA ENVIRONMENTAL DAY4.jpg|ചട്ടരഹിതം|265x265px]] [[പ്രമാണം:KGD 11473 MDNA ENVIRONMENTAL DAY3.jpg|ചട്ടരഹിതം|265x265px]]


== മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം ==
== മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം ==
മഴക്കാല രോഗങ്ങളെയും പേപ്പട്ടി വിഷബാധയെയും പ്രതിരോധിക്കാൻ എടുക്കേണ്ട മുൻകരുതലുകളേയും സ്വീകരിക്കേണ്ട പ്രതിവിധികളേയും പറ്റി പ്രധാനാധ്യാപിക സിസ്റ്റർ മിനി റ്റി ജെ യുടെ നേതൃത്വത്തിൽ സൗമ്യ എം തോമസ്, സന്ധ്യ ഡിസൂസ എന്നീ അധ്യാപകർ സ്കൂൾ അസംബ്ലിയിൽ വച്ച്  13-06-2024 ന്  വിശദമായ ബോധവൽക്കരണം നടത്തുകയുണ്ടായി.  
മഴക്കാല രോഗങ്ങളെയും പേപ്പട്ടി വിഷബാധയെയും പ്രതിരോധിക്കാൻ എടുക്കേണ്ട മുൻകരുതലുകളേയും സ്വീകരിക്കേണ്ട പ്രതിവിധികളേയും പറ്റി പ്രധാനാധ്യാപിക സിസ്റ്റർ മിനി റ്റി ജെ യുടെ നേതൃത്വത്തിൽ സൗമ്യ എം തോമസ്, സന്ധ്യ ഡിസൂസ എന്നീ അധ്യാപകർ സ്കൂൾ അസംബ്ലിയിൽ വച്ച്  13-06-2024 ന്  വിശദമായ ബോധവൽക്കരണം നടത്തുകയുണ്ടായി.  


[[പ്രമാണം:KGD 11473 MDNA AWARENESS1.jpg|ചട്ടരഹിതം]]          [[പ്രമാണം:KGD 11473 MDNA AWARENESS2.jpg|ചട്ടരഹിതം]]
[[പ്രമാണം:KGD 11473 MDNA AWARENESS1.jpg|ചട്ടരഹിതം|261x261ബിന്ദു]]          [[പ്രമാണം:KGD 11473 MDNA AWARENESS2.jpg|ചട്ടരഹിതം|265x265ബിന്ദു]]


== വായനാദിനം - 2024 ==
== വായനാദിനം - 2024 ==
[[പ്രമാണം:KGD 11473 MDNA READING DAY1.jpg|ഇടത്ത്‌|ലഘുചിത്രം|192x192ബിന്ദു|ക്ലാസ് തല പുസ്തക വിതരണം]]
ജൂൺ 19 മുതൽ 25 വരെ നീളുന്ന വായനാ വാരത്തിന് പ്രത്യേക അസംബ്ലിയോടെ  തുടക്കം കുറിച്ചു. പി.എൻ.പണിക്കർ അനുസ്മരണ ഭാഷണം ,ദൃശ്യാവിഷ്ക്കാരം ,പുസ്തകവിതരണം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
[[പ്രമാണം:KGD 11473 MDNA READING DAY5.jpg|നടുവിൽ|ലഘുചിത്രം|208x208ബിന്ദു|വായനാദിന അസംബ്ലി]]
[[പ്രമാണം:KGD 11473 MDNA READING DAY6.jpg|ലഘുചിത്രം|213x213ബിന്ദു|വായനവാരാചരണം ഉദ്ഘാടനം]]
[[പ്രമാണം:KGD 11473 MDNA READING DAY1.jpg|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു|ക്ലാസ് തല പുസ്തകവിതരണം]]
[[പ്രമാണം:KGD 11473 MDNA READING DAY5.jpg|നടുവിൽ|ലഘുചിത്രം|208x208ബിന്ദു|വായനദിന അസംബ്ലി]]
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2498511" എന്ന താളിൽനിന്ന് ശേഖരിച്ചത്