"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:34, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈ→ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോഷി റ്റി.സി. | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോഷി റ്റി.സി. | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിധിൻ തോബിയാസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിധിൻ തോബിയാസ് | ||
|ചിത്രം= | |ചിത്രം=33056_lkaward2023.jpg|center|240px|റെജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്| | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
വരി 20: | വരി 20: | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | |||
===ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24=== | |||
കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം.ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും 30,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസ്തിപത്രവും ലഭിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപൂരം നിയമസഭാ മന്ദിരത്തിൽ മന്ത്രി വി ശിവൻ കുട്ടി അവാർഡ് സമ്മാനിച്ചു.ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയാ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ, കൈറ്റ് മാസ്റ്റേഴ്സ് ജോഷി ടി.സി, കുുഞ്ഞുമോൾ സെബാസ്റ്റ്യൻ,വിദ്യാർത്ഥികൾ എന്നിവർ ഏറ്റുവാങ്ങി. | |||
</gallery> | |||
===ലിറ്റിൽ കൈറ്റ്സ് | |||
===ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം=== | ===ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം=== | ||
9-ാം ക്ലാസ്സിലെ LK അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ ഒന്നാം തിയതി തന്നെ എല്ലാ ക്ലാസ്സ് മുറികളിലും ഹൈടക് ഉപകരണങ്ങൾ സജ്ജീകരിച്ച് പ്രവർത്തനക്ഷമമാക്കി.എല്ലാ ക്ലാസ്സുകളിലും LK അംഗങ്ങൾ കുട്ടികൾക്ക് കൈറ്റ് മാസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം സംബന്ധിച്ച് പരിശീലനം നൽകി. | 9-ാം ക്ലാസ്സിലെ LK അംഗങ്ങളുടെ നേതൃത്വത്തിൽ ജൂൺ ഒന്നാം തിയതി തന്നെ എല്ലാ ക്ലാസ്സ് മുറികളിലും ഹൈടക് ഉപകരണങ്ങൾ സജ്ജീകരിച്ച് പ്രവർത്തനക്ഷമമാക്കി.എല്ലാ ക്ലാസ്സുകളിലും LK അംഗങ്ങൾ കുട്ടികൾക്ക് കൈറ്റ് മാസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ഹൈടക് ക്ലാസ്സ് മുറികളുടെ പരിപാലനം സംബന്ധിച്ച് പരിശീലനം നൽകി. | ||
വരി 35: | വരി 33: | ||
===സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ=== | ===സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ=== | ||
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR camera ഉപയോഗിച്ച് ചെയ്തു വരുന്നു.ഇവ യുട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നു. | സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR camera ഉപയോഗിച്ച് ചെയ്തു വരുന്നു.ഇവ യുട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നു. | ||
===ദിനാചരണങ്ങൾ=== | ===ദിനാചരണങ്ങൾ=== | ||
സാമൂഹിക പ്രസക്തിയുള്ള എല്ലാ ദിനാചരണങ്ങളും ക്ലാസ്സ് അടിസ്ഥാനത്തിൽ അസംമ്പിളിയിൽ സമുചിതമായി ആചരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR ക്യാമറയിൽ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തുകയും സ്കൂൾ വിക്കി,സ്കൂളിന്റെ ഫേസ് ബുക്ക് പേജ് എന്നിവയിൽ ഉൾപ്പെടുത്തുകയും ചെയ്തുവരുന്നു.പരിസ്ഥിതി ദിനാചരണം,അന്തരാഷ്ട്ര യോഗ ദിനാചരണം, വായനാ ദിനം.ലഹരിവിരുദ്ധ ദിനാചരണം തുടങ്ങിയവ സമുചിതമായി ആചരിച്ചു. | സാമൂഹിക പ്രസക്തിയുള്ള എല്ലാ ദിനാചരണങ്ങളും ക്ലാസ്സ് അടിസ്ഥാനത്തിൽ അസംമ്പിളിയിൽ സമുചിതമായി ആചരിക്കുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ DSLR ക്യാമറയിൽ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തുകയും സ്കൂൾ വിക്കി,സ്കൂളിന്റെ ഫേസ് ബുക്ക് പേജ് എന്നിവയിൽ ഉൾപ്പെടുത്തുകയും ചെയ്തുവരുന്നു.പരിസ്ഥിതി ദിനാചരണം,അന്തരാഷ്ട്ര യോഗ ദിനാചരണം, വായനാ ദിനം.ലഹരിവിരുദ്ധ ദിനാചരണം തുടങ്ങിയവ സമുചിതമായി ആചരിച്ചു. |