"ജി.എൽ.പി.എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ചേലക്കര (മൂലരൂപം കാണുക)
11:57, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
വരി 40: | വരി 40: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടര്‍ ലാബും മുകള്‍ ഭാഗത്തെ ഓഡിറ്റോറിയവും ചേര്‍ന്നതാനു സ്കൂള്‍ കെട്ടിടം.ഓഡിറ്റോറിയത്തിന്‍റെ ഒരു ഭാഗം ഊട്ടുപുരയായി ഉപയോഗിക്കുന്നു. | |||
സ്കൂള്‍ കെട്ടിടത്തിന്‍റെ താഴ്ഭാഗം തറ ടയില്സ് ഇട്ടതാണ്.മുറ്റവും ടയില്സ് ഇട്ടിട്ടുണ്ട്.ക്ലാസ്സ് മുറികളില്‍ ആവശ്യത്തിനുള്ള ഫര്‍ണിച്ചറുകളും ഉണ്ട്.ക്ലാസ്സ് മുറികളും ഓഡിറ്റൊറിയവും വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാനും ലയിറ്റും എല്ലാ ക്ലാസ്സ് മുറികളിലുമുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |