Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
|}
|}

==പ്രവേശനോത്സവം -2024==
==03/06/2024-പ്രവേശനോത്സവം -2024==
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കൊടുങ്ങല്ലൂരിലെ അനുഗ്രഹിത ശിൽപി ശ്രീ ഡാവിഞ്ചി സുരേഷ്  ഉദ്ഘാടനം ചെയ്തു. സ്കൂൾ കൈലാസം ഹാളിൽ വച്ചാണ് ചടങ്ങ് നടന്നത്.  ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായി എത്തി. തീവ്രമായ ആഗ്രഹം ഉണ്ടെങ്കിൽ നേടാൻ പറ്റാത്തതായി ഒന്നുമില്ല എന്ന സന്ദേശം സ്വന്തം അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പകർന്നുനൽകിയ അദ്ദേഹത്തിൻ്റെ വാക്കുകൾ കുട്ടികൾക്ക് പ്രചോദനം നൽകുന്നതായിരുന്നു. നൂപുരധ്വനി നൃത്ത ക്ലബ് അവതരിപ്പിച്ച നൃത്ത ശില്പം ശ്രദ്ധേയമായി. പി.ടി എ പ്രസിഡണ്ട് ശ്രീ നവാസ് പടുവിങ്ങലിൻ്റെ അധ്യക്ഷതയിയിൽ ആരംഭിച്ച ചടങ്ങിൽ പ്രധാന അധ്യാപിക ശ്രീമതി. ഷൈനി ജോസ് സ്വാഗതം ആശംസിച്ചു.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എസ് ദിനൽ വിശിഷ്ടാതിഥിയായിരുന്നു. പാഠ പുസ്തക വിതരണം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീല പണിക്കശ്ശേരി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ശ്രീ.സി.എസ് സുമേഷ്, എസ്.എം.സി ചെയർമാൻ ശ്രീ. വി. ബി ഷാലി പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. പി. ബി രഘു, മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി ജിൻസി സമീർ, എസ്.പി.സി പ്രതിനിധി കുമാരി പാർവ്വതി. വി. ചന്ദ്ര, ജെ. ആർ സി. പ്രതിനിധി കുമാരി മറിയം തസ്മിൻ,ഗൈഡ്സ് പ്രതിനിധി കുമാരി ഷമീമ നസ്റിൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. നവാഗതരെ പൂക്കൾ നൽകി സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി. നിമ്മി മേപ്പുറത്ത് നന്ദി പ്രകാശിപ്പിച്ചു.

2,481

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496210" എന്ന താളിൽനിന്ന് ശേഖരിച്ചത്