"വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:

=== 2. ജൂൺ 5 - ലോക പരിസ്ഥിതി ദിനാചരണം ===
=== 2. ജൂൺ 5 - ലോക പരിസ്ഥിതി ദിനാചരണം ===
'''സമൃദ്ധി പദ്ധതി'''
ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ ഹരിതാഭമാക്കുക, പരിസ്ഥിതി സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായി എൻ എസ് എസ് മുന്നോട്ട് വയ്ക്കുന്ന പദ്ധതിയാണ്  ‘സമൃദ്ധി’.
ഇതിന്റെ ജില്ലാതല ഉദ്ഘാടനം വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വൃക്ഷത്തെെ നട്ടുകൊണ്ട്  എം.എൽ.എ ശ്രീ ടി.പി രാമ കൃഷ്ണൻ നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീ കെ.എം ഇസ്മയിൽ അധ്യക്ഷത വഹിച്ചു.  എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ശ്രീ എസ് ശ്രീചിത്ത് മുഖ്യാതിഥി ആയിരുന്നു.സ്കൂൾ മാനേജർ ശ്രീ കെ.വി കുഞ്ഞികണ്ണൻ,വാർഡ് മെമ്പർ കെ.വി.അശോകൻ,പി.എ.സി മെമ്പർ സി.കെ. ജയരാജൻ,കൃഷി ഓഫീസർ ശ്രീമതി അഞ്ജു തോമസ്, അധ്യാപകരായ ശ്രീരേഷ് മാസ്സർ,ജിബിൻ മാസ്റ്റർ, ഷനീഷ് മാസ്റ്റർഎന്നിവർ ആശംസകളർപ്പിച്ചു.പ്രിൻസിപ്പൽ ആർ.ബി.കവിത സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രോഗ്രാം ഓഫിസിർ ഇ.ബിന്ദു നന്ദി പറഞ്ഞു.
<gallery>
<gallery>
16069-june5-2.jpg
16069-june5-2.jpg
16069-june5-1.jpg
16069-june5-1.jpg
16069-june5-3.jpg
16069-june5-3.jpg
16069-june5-4.jpg
16069-june5-5.jpg
</gallery>
=== 3. മെഹന്ദി ഫെസ്റ്റ് - 15/6/2024 ===
<gallery>
16069-mehandi-1.jpg
16069-mehandi-3.jpg
16069-mehandi-2.jpg
</gallery>
</gallery>
    '''സമൃദ്ധി പദ്ധതി'''
== ''വായനാവാരം 19/06/24-25/06/24'' ==
<gallery>
<gallery>
16069-june5-4.jpg
16069-june19-1.jpg
</gallery>
</gallery>

ക്ലാസ്സ്‌ ലൈബ്രറി ഉദ്ഘാടനം
  ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ ഹരിതാപമാക്കുക, പരിസ്ഥിതി സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായി എൻ എസ് എസ് മുന്നോട്ട് വയ്ക്കുന്ന പദ്ധതിയാണ്  ‘സമൃദ്ധി’.
<gallery>
        ഇതിന്റെ ജില്ലാതല ഉദ്ഘാടനം വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് വൃക്ഷത്തെെ നട്ടുകൊണ്ട്  എം.എൽ.എ ശ്രീ ടി.പി രാമ കൃഷ്ണൻ നിർവഹിച്ചു.
16069-june19-3.jpg
      പി.ടി.എ പ്രസിഡന്റ് ശ്രീ കെ.എം ഇസ്മയിൽ അധ്യക്ഷത വഹിച്ചു.  എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ശ്രീ എസ് ശ്രീചിത്ത് മുഖ്യാതിഥി ആയിരുന്നു.സ്കൂൾ മാനേജർ ശ്രീ കെ.വി കുഞ്ഞികണ്ണൻ,വാർഡ് മെമ്പർ കെ.വി.അശോകൻ,പി.എ.സി മെമ്പർ സി.കെ. ജയരാജൻ,കൃഷി ഓഫീസർ ശ്രീമതി അഞ്ജു തോമസ്, അധ്യാപകരായ ശ്രീരേഷ് മാസ്സർ,ജിബിൻ മാസ്റ്റർ, ഷനീഷ് മാസ്റ്റർഎന്നിവർ ആശംസകളർപ്പിച്ചു.പ്രിൻസിപ്പൽ ആർ.ബി.കവിത സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രോഗ്രാം ഓഫിസിർ ഇ.ബിന്ദു നന്ദി പറഞ്ഞു.
</gallery>
 
==വിജ്ഞാനവീഥി ഉദ്ഘാടനം==
<gallery>
<gallery>
16069-june5-5.jpg
16069-june20-1.jpg
16069-june20-2.jpg
</gallery>
</gallery>
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2496041...2501834" എന്ന താളിൽനിന്ന് ശേഖരിച്ചത്