Jump to content
സഹായം

"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 133: വരി 133:


</gallery>
</gallery>
=='''നമുക്ക് കളിച്ചു തുടങ്ങാം'''==
നമ്മുടെ സ്കൂളിൽ ഈ വർഷം ബി സ്മാർട്ടിൻ്റെ ആഭിമുഖ്യത്തിൽ കായിക പരിശീലനം ആരംഭിച്ചു. കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി മികച്ച കായിക താരങ്ങൾ ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം. കൂടാതെ കായിക പഠനത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തിയാണ് ക്ലാസ്. ഏറെ ആവേശത്തോട് കൂടിയാണ് കായിക പരിശീലിനം വിദ്യാർത്ഥികൾ ഏറ്റെടുത്തത്...
സ്കൂൾ ഗ്രൗണ്ട് വരും ദിവസങ്ങളിൽ കൂടുതൽ തുടർ പരിശീലനങ്ങളിലൂടെ സജീവമാകുകയാണ്.
756

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2495713" എന്ന താളിൽനിന്ന് ശേഖരിച്ചത്