Jump to content
സഹായം

Login (English) float Help

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 16: വരി 16:
പ്രമാണം:15222june24-25.jpg
പ്രമാണം:15222june24-25.jpg
</gallery>
</gallery>
== '''പേവിഷബാധ പ്രതിരോധം''' ==
പേവിഷബാധ 100  ശദമാനവും മരണകാരണമായ ഒരു വൈറസ് രോഗമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന‍ും, ജീവികളിൽ നിന്ന് കടിയോ, മാന്തലോ, മറ്റോ ഉണ്ടായാൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ വേണ്ടി
13/06 2024 വ്യഴം  സ്കൂളിൽ അസംബ്ലി ചേർന്നു. രോഗബാധിതരായ പട്ടി, പൂച്ച, മറ്റ‍ു വളർത്തു മ‍ൃഗങ്ങൾ എന്നിവയിൽ നിന്ന‍ും  കടിയോ മാന്തലോ ഏറ്റാൽ തക്ക സമയത്ത് രക്ഷിതാക്കളോട് പറയണമെന്നും വേണ്ട ചികിത്സ തേടണമെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. അസംബ്ലിയിൽ വെച്ച് പേവിഷബാധ പ്രതിരോധ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി. പ്രസ്തുത പരിപാടിയിൽ പടിഞ്ഞാറത്തറ J H I  ഖമറ‍ുന്നിസയ‍ും പങ്കെടുത്തു.
[[പ്രമാണം:15222rabis1.jpg|ലഘുചിത്രം]]
2,020

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2495207" എന്ന താളിൽനിന്ന് ശേഖരിച്ചത്