"എ യു പി എസ് നടുവല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
'''2024-25 അധ്യയനവർഷത്തിലേക്കുള്ളചുവടുവയ്പ്...... ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി കുരുന്നുകൾ വിദ്യാലയ അങ്കണത്തിലേക്ക്......'''
'''2024-25 അധ്യയനവർഷത്തിലേക്കുള്ളചുവടുവയ്പ്...... ഒത്തിരി പ്രതീക്ഷകളും ലക്ഷ്യങ്ങളുമായി കുരുന്നുകൾ വിദ്യാലയ അങ്കണത്തിലേക്ക്......'''


'''ഏറെ പ്രതീക്ഷയോടെ നടുവല്ലൂർ  എ .യു. പി സ്കൂൾ പുതിയൊരു അധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷം നടുവല്ലൂർ എ . യു . പി സ്കൂളിൽ  വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു. വാർഡ് മെമ്പർ ശ്രീ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ ഹെ‍ഡ്‍‌മിസ്ട്രസ് ലുബ്ന  ടീച്ചർ സ്വാഗതം അർപ്പിച്ചു, വാർഡ്‌ മെമ്പർ നസീർ. വി ഉദ്ഘാടനം ചെയ്തു . പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചുകൊണ്ട് സ്കൂൾ മുൻ ഹെഡ് മാസ്റ്റർ ശ്രീ കെ ജയപ്രകാശ് കുട്ടികളെ സ്വീകരിച്ചു . ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ജിജിത്ത് ആരോഗ്യ ബോധവൽക്കരണംനടത്തി , അശ്വതി ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സെടുത്തു. ത്രിലേഷ് (PTA), ലജിത (MPTA) , ബിനിഷ ടീച്ചർ (SRG കൺവീനർ ), സ്വർണ്ണലത ടീച്ചർ (മുൻ അദ്ധ്യാപിക ), ചിത്ര ടീച്ചർ (മുൻ അദ്ധ്യാപിക ) എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വീറ്റി ടീച്ചർ നന്ദി പറഞ്ഞു . നാടൻ പാട്ടിന്റെ ആരവങ്ങൾ കുട്ടികളുടെ കാതിൽ മുഴക്കി ശ്രീ കോട്ടക്കൽ ഭാസ്‌ക്കരൻ നയിച്ച പാടാം പാടിരസിക്കാം എന്ന പരിപാടി കുട്ടികളെയും രക്ഷിതാക്കളെയും ഒപ്പം അദ്ധ്യാപകരെയും ഒരുപോലെ ഉല്ലാസഭരിതരാക്കി .വർണാഭമായ ആരവങ്ങളോടെ അദ്ധ്യാപകർ  വിദ്യാർത്ഥികൾക്ക് നൽകിയ സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു. മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ കഴിയുമെന്ന പ്രതീക്ഷയോടെ.....അദ്ധ്യാപകർ നൽകിയ സമ്മാനങ്ങളുമായി പുതിയ ക്ലാസ് മുറികളിലേക്ക് കൂട്ടുകാർ   യാത്രയായി...'''<br>
ഏറെ പ്രതീക്ഷയോടെ നടുവല്ലൂർ  എ .യു. പി സ്കൂൾ പുതിയൊരു അധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേ‍ഷം നടുവല്ലൂർ എ . യു . പി സ്കൂളിൽ  വീണ്ടും ഹർഷാരവങ്ങൾ മുഴങ്ങിക്കേട്ടു. വാർഡ് മെമ്പർ ശ്രീ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ ഹെ‍ഡ്‍‌മിസ്ട്രസ് ലുബ്ന  ടീച്ചർ സ്വാഗതം അർപ്പിച്ചു, വാർഡ്‌ മെമ്പർ നസീർ. വി ഉദ്ഘാടനം ചെയ്തു . പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചുകൊണ്ട് സ്കൂൾ മുൻ ഹെഡ് മാസ്റ്റർ ശ്രീ കെ ജയപ്രകാശ് കുട്ടികളെ സ്വീകരിച്ചു . ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ ജിജിത്ത് ആരോഗ്യ ബോധവൽക്കരണംനടത്തി , അശ്വതി ടീച്ചർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സെടുത്തു. ത്രിലേഷ് (PTA), ലജിത (MPTA) , ബിനിഷ ടീച്ചർ (SRG കൺവീനർ ), സ്വർണ്ണലത ടീച്ചർ (മുൻ അദ്ധ്യാപിക ), ചിത്ര ടീച്ചർ (മുൻ അദ്ധ്യാപിക ) എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വീറ്റി ടീച്ചർ നന്ദി പറഞ്ഞു . നാടൻ പാട്ടിന്റെ ആരവങ്ങൾ കുട്ടികളുടെ കാതിൽ മുഴക്കി ശ്രീ കോട്ടക്കൽ ഭാസ്‌ക്കരൻ നയിച്ച പാടാം പാടിരസിക്കാം എന്ന പരിപാടി കുട്ടികളെയും രക്ഷിതാക്കളെയും ഒപ്പം അദ്ധ്യാപകരെയും ഒരുപോലെ ഉല്ലാസഭരിതരാക്കി .വർണാഭമായ ആരവങ്ങളോടെ അദ്ധ്യാപകർ  വിദ്യാർത്ഥികൾക്ക് നൽകിയ സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു. മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ കഴിയുമെന്ന പ്രതീക്ഷയോടെ.....അദ്ധ്യാപകർ നൽകിയ സമ്മാനങ്ങളുമായി പുതിയ ക്ലാസ് മുറികളിലേക്ക് കൂട്ടുകാർ   യാത്രയായി...<br>
=== '''ചിത്രശാല''' ===
=== '''ചിത്രശാല''' ===
<gallery>
<gallery>
853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494089" എന്ന താളിൽനിന്ന് ശേഖരിച്ചത്