Jump to content
സഹായം

"ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (GMLP AND UP SCHOOL VELIMANNA)
വരി 67: വരി 67:
നാല് തലമുറകൾക്ക് അറിവ് പകർന്നു നൽകിയ മഹത്തായ പാരമ്പര്യമാണ് വെളിമണ്ണ ഗവൺമെന്റ് മാപ്പിള എൽ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവർത്തനങ്ങൾക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എൽ പി ആന്റ് യു പി സ്കൂൾ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുൽ പറമ്പിൽ കുടുംബം.കൂടത്തായി ഭാഗത്ത് പുൽ പറൻപിൽ മാമുക്കയുടെ സ്ഥലത്ത് ഒരു  ഓല ഷെഡ്  കെട്ടിയാണു 1924ൽ ക്ലാസ്സുകൾ ആരംഭിച്ചത്.മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നിയന്ത്രണത്തിലണ് അന്ന് സ്കൂൾ പ്രവർത്തിച്ചത്.അഞ്ച് വർഷത്തിനു ശേഷം പുൽ പറമ്പിൽ  ഓല ഷെഡ്ഡിൽ നിന്നും1930ൽ വെളിമണ്ണയിലേക്ക് മാറി.പുൽ പറമ്പിൽ കുടുംബത്തിനു ജന്മി വിഹിതമായി ലഭിച്ച സ്ഥലത്താണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അമ്പതിനാല് സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ  146 കുട്ടികളും  എൽ പി വിഭാഗത്തിൽ 404  കുട്ടികളും  യു.പി വിഭാഗത്തിൽ 157 കുട്ടികളുമുണ്ട്. ഡിജിറ്റൽ ക്ലാസ് റൂം,കളിസ്ഥലം, ജൈവ വൈവിധ്യോദ്യാനം എന്നിവ പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു.
അമ്പതിനാല് സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ  101 കുട്ടികളും  എൽ പി വിഭാഗത്തിൽ 393 കുട്ടികളും  യു.പി വിഭാഗത്തിൽ 199 കുട്ടികളുമുണ്ട്. ഡിജിറ്റൽ ക്ലാസ് റൂം,കളിസ്ഥലം, ജൈവ വൈവിധ്യോദ്യാനം, ലൈബ്രറി, മിനി തിയേറ്റർ, വോളിബോൾ ഗ്രൗണ്ട്, ശതാബ്ദി ഓഡിറ്റോറിയം,  ചിൽഡ്രൻസ് പാർക്ക്,
സയൻസ് ലാബ്, ഗണിത ലാബ്
എന്നിവ പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു.

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കഞ്ഞിപ്പുര ,സ്റ്റോർ റൂം, പുകയില്ലാത്ത അടുപ്പ് ,ഗ്യാസ് അടുപ്പ് , ബയോഗ്യാസ് അടുപ്പ് എന്നിവ വിദ്യാലയത്തിനുണ്ട്.

[[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]]

137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2493185" എന്ന താളിൽനിന്ന് ശേഖരിച്ചത്