ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം (മൂലരൂപം കാണുക)
10:37, 9 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂൺ→ശതാബ്ദിയാഘോഷം ലോഗോ പ്രകാശനം ചെയ്തു (8-06-2024)
വരി 73: | വരി 73: | ||
== ശതാബ്ദിയാഘോഷം ലോഗോ പ്രകാശനം ചെയ്തു (8-06-2024) == | == ശതാബ്ദിയാഘോഷം ലോഗോ പ്രകാശനം ചെയ്തു (8-06-2024) == | ||
[[പ്രമാണം:12244-259.jpg|ഇടത്ത്|ലഘുചിത്രം|169x169ബിന്ദു|09-06-2024 മാതൃഭൂമി]] | [[പ്രമാണം:12244-259.jpg|ഇടത്ത്|ലഘുചിത്രം|169x169ബിന്ദു|09-06-2024 മാതൃഭൂമി]] | ||
പുല്ലൂർ ഗവ. യു.പി. സ്കൂളിൻ്റെ നൂറാം വാർഷിക ആഘോഷത്തിൻ്റെ ലോഗോ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത കവിയുമായ ദിവാകരൻ വിഷ്ണുമംഗലം പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡണ്ടുമായ സി.കെ. അരവിന്ദാക്ഷൻ ലോഗോ ഏറ്റുവാങ്ങി.പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ രാജേന്ദ്രൻ പുല്ലൂരാണ് ലോഗോ രൂപകല്പന ചെയ്തത്. | പുല്ലൂർ ഗവ. യു.പി. സ്കൂളിൻ്റെ നൂറാം വാർഷിക ആഘോഷത്തിൻ്റെ ലോഗോ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത കവിയുമായ ദിവാകരൻ വിഷ്ണുമംഗലം പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡണ്ടുമായ സി.കെ. അരവിന്ദാക്ഷൻ ലോഗോ ഏറ്റുവാങ്ങി.പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ രാജേന്ദ്രൻ പുല്ലൂരാണ് ലോഗോ രൂപകല്പന ചെയ്തത്.ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രമോ വീഡിയോ ചടങ്ങിൽ പ്രകാശിപ്പിച്ചു. വാർഡ് മെമ്പർ ടിവി കരിയൻ അധ്യക്ഷനായി. പഞ്ചായത്തംഗം എം. വി നാരായണൻ ,പിടിഎ പ്രസിഡണ്ട് കെ ബാബു, എ.ടി ശശി,അനിൽ പുളിക്കാൽ,ചന്ദ്രൻ കാരിക്കൊച്ചി ,പ്രകാശൻ കാനത്തിൽ,മധു കരക്കുണ്ട്,എം. വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു |