Jump to content
സഹായം

"ലിറ്റിൽഫ്ളവർഎച്ച് എസ് തൃപ്പിലഴികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 70: വരി 70:

=== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
കൊല്ലം കോർപറേഷനിൽ വാർഡ് നമ്പർ മൂന്നിലായി മൂന്ന് ഏക്കർ 42 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് മൂന്ന് കെട്ടിടങ്ങളിലായി 65 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്ബോൾ, ഹോക്കി ടീമുകളെ വളർത്തിയെടുക്കുന്നതിനായി ജില്ലാ സ്പോർട്സ് കൌൺസിൽ പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ്, ശാസ്ത്രനാടകം എന്നീ മേഖലകളിൽ അന്താരാഷ്ട്ര തലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്. യു.പിയ്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

വരി 85: വരി 85:
. ക്ലബ്ബ് പ്രവർത്തനങ്ങൾ. മാത്ത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി, സേഫ്റ്റി,ലിറ്റററി, എക്കോ എന്നീ ക്ലബ്ബുകളിലെ പ്രവർത്തനം.

== മാനേജ്മെന്റ് ==
== മാനേജ്‍മെന്റ് ==

വരി 108: വരി 108:
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<!--visbot  verified-chils->-->
<!--visbot  verified-chils->
2,333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2489108" എന്ന താളിൽനിന്ന് ശേഖരിച്ചത്