"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
20:17, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
[[പ്രമാണം:44049 theruvunadakam 3 2024.jpg|ലഘുചിത്രം|ലഘു ബോധവത്കരണ നാടകം]] | [[പ്രമാണം:44049 theruvunadakam 3 2024.jpg|ലഘുചിത്രം|ലഘു ബോധവത്കരണ നാടകം]] | ||
[[പ്രമാണം:44049 theruvunadakam 2 2024.jpg|ലഘുചിത്രം]] | [[പ്രമാണം:44049 theruvunadakam 2 2024.jpg|ലഘുചിത്രം]] | ||
[[പ്രമാണം:44049 theruvunadakam1 2024.jpg|ലഘുചിത്രം]] | |||
വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം,പ്ലാസ്റ്റിക്കിന്റെ ഉപയോഗം,ലഹരിയുടെ ഉപയോഗം എന്നിവയ്ക്കെതിരെ മനഃസാക്ഷി എന്ന തെരുവുനാടകത്തിലൂടെ ബോധ വത്ക്കരണവുമായി വെങ്ങാനൂർ സ്ക്കൂളിലെ വിദ്യാർത്ഥികൾ .വിഴിഞ്ഞം തുറമുഖ അങ്കണത്തിൽ നടന്ന തെരുവുനാടക ത്തിന്റെ ഉദ്ഘാടനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡി.ഡോ.ദിവ്യാ എസ്.അയ്യർ അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഓ പ്രദീപ് ജയരാമൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.വഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ, വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എസ്. പി. സി എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന ക്യാൻസർ ബോധവൽക്കരണ പരിപാടിയോടനുബന്ധിച്ചാണ് മനസ്സാക്ഷി എന്ന ലഘു ബോധവത്കരണ നാടകം അവതരിപ്പിച്ചത്.അദാനി ഫൗണ്ടേഷൻ സൗത്ത് റീജണൽ ഹെഡ് ഡോ.അനിൽ ബാലകൃഷ്ണൻ,അദാനി വിഴിഞ്ഞം പോർട്ടിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വെങ്ങാനൂർ ഗേൾസ് ഹൈസ്കൂളിലെ അധ്യാപികമാരായ സിന്ധു, ആശ,അദാനി ഫൗണ്ടേഷൻ ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ ബ്രിട്ടോ, ജോർജ് സെൻ,ജോണി എന്നിവർ നേതൃത്വം നൽകി. | വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം,പ്ലാസ്റ്റിക്കിന്റെ ഉപയോഗം,ലഹരിയുടെ ഉപയോഗം എന്നിവയ്ക്കെതിരെ മനഃസാക്ഷി എന്ന തെരുവുനാടകത്തിലൂടെ ബോധ വത്ക്കരണവുമായി വെങ്ങാനൂർ സ്ക്കൂളിലെ വിദ്യാർത്ഥികൾ .വിഴിഞ്ഞം തുറമുഖ അങ്കണത്തിൽ നടന്ന തെരുവുനാടക ത്തിന്റെ ഉദ്ഘാടനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡി.ഡോ.ദിവ്യാ എസ്.അയ്യർ അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഓ പ്രദീപ് ജയരാമൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.വഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ, വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എസ്. പി. സി എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന ക്യാൻസർ ബോധവൽക്കരണ പരിപാടിയോടനുബന്ധിച്ചാണ് മനസ്സാക്ഷി എന്ന ലഘു ബോധവത്കരണ നാടകം അവതരിപ്പിച്ചത്.അദാനി ഫൗണ്ടേഷൻ സൗത്ത് റീജണൽ ഹെഡ് ഡോ.അനിൽ ബാലകൃഷ്ണൻ,അദാനി വിഴിഞ്ഞം പോർട്ടിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വെങ്ങാനൂർ ഗേൾസ് ഹൈസ്കൂളിലെ അധ്യാപികമാരായ സിന്ധു, ആശ,അദാനി ഫൗണ്ടേഷൻ ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ ബ്രിട്ടോ, ജോർജ് സെൻ,ജോണി എന്നിവർ നേതൃത്വം നൽകി. |