Jump to content
സഹായം

"എസ്. കെ. വി. എൽ. പി. എസ്. കാഞ്ഞിരത്തിങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പൂയപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ കാഞ്ഞിരത്തിങ്കൽ എന്ന സ്ഥലത്തു അക്ഷരദീപം കൊളുത്തികൊണ്ട് 1957 ജൂൺ 3 നു എസ.കെ .വി .എൽ.പി.സ്‌കൂൾ സ്ഥാപിതമായി .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെ പ്രവർത്തിക്കുന്നത് .1957 ൽ തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് 13 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും വിശാലമായ പാചകപുരയും വിശാലമായ കളിസ്ഥലവും പൂന്തോട്ടങ്ങളും ഉണ്ട് .ഈ സ്കൂളിൽ വന്നു ചേരുന്ന എല്ലാ കുട്ടികളും നാലാം ക്ലാസ് കഴിയുമ്പോൾ ഭാഷയിലും ഗണിതത്തിലും സയൻസിലും ഇംഗ്ലീഷിലും വേണ്ട അടിസ്ഥാനശേഷികൾ കൈവരിക്കുന്നുന്നുണ്ട് .പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി മലയാളത്തിളക്കം ശ്രദ്ധ എന്നീ പരിപാടികൾ നടത്തിവരുന്നു .വെളിയം സബ്‌ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം .

2,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2487383" എന്ന താളിൽനിന്ന് ശേഖരിച്ചത്