"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
2024ജൂൺ 3 ന് തിങ്ങളാഴ്ച 2023-24 അധ്യയനവർഷത്തേക്കുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആചരിച്ചു. എസ്.പി.സി.യുടെയും ജെ.ആർ.സിയുടെയും നേതൃത്വത്തിൽ നവാഗതരെ മധുരം നൽകി സ്വാഗതം ചെയ്തു. കഴിഞ്ഞവർഷം വിപുലീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിൽ മുഴുവൻ കുട്ടികൾക്കും ഇരിപ്പിടം സജ്ജീകരിച്ചിരുന്നു.  പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് വാർഡ് അംഗവും മു‍ൻ പി.ടി.എ. പ്രസിഡണ്ടുമായ ബഷീർ പി.ബി. എന്നിവരും പങ്കെടുത്തു. പ്രിൻസിപ്പൾ എ അബൂബക്കർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ  ഹെഡ്മാസ്റ്റർ സ്വാഗതഭാഷണം നടത്തി.  എട്ടാം ക്ലാസിലേക്ക് പുതുതായി വന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സ്കൂളിനെ ഹെഡ്മാസ്റ്റർ ഹൃസ്വമായി  പരിചയപ്പെടുത്തി. യു.എസ്.എസ് സ്കോളർഷിപ്പ് നേടി എത്തിയ വിദ്യാർഥികളെയും NMMS കരസ്ഥമാക്കി. വിദ്യാർഥികളെയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു. തുടർന്ന് സ്കൂളിലെ സംഗീതാധ്യാപകന്റെ നേതൃർത്വത്തിൽ ഗാനമേള നടന്നു. സംഗീതാധ്യാപകനും പൂർവവിദ്യാർഥിനികളും ഗാനം ആലപിച്ചു. എസ്.പി.സി തയ്യാറാക്കിയ ലഹരി ബോധവൽക്കരണ മൈമിംഗ് പുതിയ കുട്ടികൾക്ക് നല്ലൊരു അനുഭവമായി. പിന്നീട് ഓരോ ക്ലാസിലെയും കുട്ടികളെ അതത് ക്ലാസധ്യാപകർ കൊണ്ടുപോയി ക്ലാസിൽ ഇരുത്തി. എട്ടാം ക്ലാസിലെത്തിയ മുഴുവൻ വിദ്യാർഥികൾക്കും സർക്കാർ സൗജന്യമായി നൽകുന്ന പാഠപുസ്തകം വിതരണം ചെയ്തു.   

== രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് ==
== രക്ഷാകർതൃ വിദ്യാഭ്യാസം ==

പ്രവേശനോത്സവത്തിന്റെ  ഭാഗമായി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടന്നു. ഗവൺമെന്റ് തയ്യാറാക്കിയ  മൊഡ്യൂൾ അനുസരിച്ച് പ്രത്യേകം പരിശീലനം നേടിയ സ്കൂളിലെ അധ്യാപകരായ മധുസൂദനൻ, ഹംസ എന്നിവർ പ്രസന്റേഷനോടെ ക്ലാസ് എടുത്തു. സ്കൂളിലെ നേട്ടങ്ങൾ അറിയിക്കാനും സ്കൂളിലെ പ്രധാന ക്ലബുകളായ എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നീ ക്ലബ്ബുകളെ പരിചയപ്പെടുത്താനും ഈ സെഷൻ ഉപയോഗപ്പെടുത്തി. ഗവൺമെന്റ് പുറത്തിറക്കിയ കൈപുസ്തകം മുഴുവൻ രക്ഷിതാക്കൾക്കും നൽകി.
പ്രവേശനോത്സവത്തിന്റെ  ഭാഗമായി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. ഗവൺമെന്റ് തയ്യാറാക്കിയ  മൊഡ്യൂൾ അനുസരിച്ച് പരിശീലനം നേടിയ സ്കൂളിലെ അധ്യാപകരായ മധുസൂദനൻ, ഹംസ എന്നിവർ പ്രസന്റേഷനോടെ ക്ലാസ് എടുത്തു. സ്കൂളിലെ നേട്ടങ്ങൾ അറിയിക്കാനും സ്കൂളിലെ പ്രധാന ക്ലബുകളായ എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നീ ക്ലബ്ബുകളെ പരിചയപ്പെടുത്താനും ഈ സെഷൻ ഉപയോഗപ്പെടുത്തി. ഗവൺമെന്റ് പുറത്തിറക്കിയ കൈപുസ്തകം മുഴുവൻ രക്ഷിതാക്കൾക്കും നൽകി.
1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2487136" എന്ന താളിൽനിന്ന് ശേഖരിച്ചത്