"ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
{{HSchoolFrame/Pages}}പൊതുവിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയും  കാലത്തിന്റെയും ദേശത്തിന്റെയും മാറി വരുന്ന അഭിരുചികൾക്ക‍ും അവബോധങ്ങൾക്കും അനുസരിച്ച് നവീകരിക്കപ്പെട്ടുകൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജരാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രായോഗിക ലക്ഷ്യം എന്നതിനാൽ കാലോചിതമായ പരിഷ്കാരങ്ങൾ അനുയോജ്യമാകുന്നു. ഇത്തരം പരിഷ്കാരങ്ങളിലൂടെ കേരളം രാജ്യത്തിനു മാതൃകയായി വളർന്നു വരുന്നു. യുക്തിചിന്തകളും ശാസ്ത്രീയ അവബോധവും വളർത്തി കുട്ടികളെ രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാക്കുക എന്നത് വിദ്യാഭ്യാസം ലക്ഷ്യമിടുന്നു. പുതിയ വിദ്യാഭ്യാസ രീതിയും പഠന പ്രവർത്തനങ്ങളും  കുട്ടികളുടെ പഠനപ്രക്രിയയിൽ രക്ഷിതാക്കളുടെ പങ്ക് ഊന്നി പറയുന്നു. കുട്ടികളുടെ മാനസിക വളർച്ചയിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൃത്യമായി ഇടപെടേണ്ടതുണ്ട്. നാളേക്കുള്ള കരുതലും മൂലധനവുമായി വിദ്യാഭ്യാസത്തെ അധിക രക്ഷിതാക്കളും മനസിലാക്കുന്നുണ്ടെങ്കിലും തൊഴിൽ ലക്ഷ്യങ്ങൾ മാത്രം ശ്രദ്ധയൂന്നി പഠിപ്പിക്കുന്ന രക്ഷിതാക്കളും കുറവല്ല. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പഠനപ്രക്രിയയിൽ പങ്കാളികളാകുന്നതിനാൽ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും സംയുക്തമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.അതിനാൽ കുറ്റിക്കോൽ സ്കൂളിന്റെ ചുമതല ഏറെ പ്രാധാന്യം അർഹിക്കുന്നു.
{{HSchoolFrame/Pages}}
{{Yearframe/Header}}
പൊതുവിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയും  കാലത്തിന്റെയും ദേശത്തിന്റെയും മാറി വരുന്ന അഭിരുചികൾക്ക‍ും അവബോധങ്ങൾക്കും അനുസരിച്ച് നവീകരിക്കപ്പെട്ടുകൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജരാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രായോഗിക ലക്ഷ്യം എന്നതിനാൽ കാലോചിതമായ പരിഷ്കാരങ്ങൾ അനുയോജ്യമാകുന്നു. ഇത്തരം പരിഷ്കാരങ്ങളിലൂടെ കേരളം രാജ്യത്തിനു മാതൃകയായി വളർന്നു വരുന്നു. യുക്തിചിന്തകളും ശാസ്ത്രീയ അവബോധവും വളർത്തി കുട്ടികളെ രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാക്കുക എന്നത് വിദ്യാഭ്യാസം ലക്ഷ്യമിടുന്നു. പുതിയ വിദ്യാഭ്യാസ രീതിയും പഠന പ്രവർത്തനങ്ങളും  കുട്ടികളുടെ പഠനപ്രക്രിയയിൽ രക്ഷിതാക്കളുടെ പങ്ക് ഊന്നി പറയുന്നു. കുട്ടികളുടെ മാനസിക വളർച്ചയിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൃത്യമായി ഇടപെടേണ്ടതുണ്ട്. നാളേക്കുള്ള കരുതലും മൂലധനവുമായി വിദ്യാഭ്യാസത്തെ അധിക രക്ഷിതാക്കളും മനസിലാക്കുന്നുണ്ടെങ്കിലും തൊഴിൽ ലക്ഷ്യങ്ങൾ മാത്രം ശ്രദ്ധയൂന്നി പഠിപ്പിക്കുന്ന രക്ഷിതാക്കളും കുറവല്ല. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പഠനപ്രക്രിയയിൽ പങ്കാളികളാകുന്നതിനാൽ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും സംയുക്തമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.അതിനാൽ കുറ്റിക്കോൽ സ്കൂളിന്റെ ചുമതല ഏറെ പ്രാധാന്യം അർഹിക്കുന്നു.


== '''പശ്ചാത്തല വികസനം''' ==
== '''പശ്ചാത്തല വികസനം''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2486244" എന്ന താളിൽനിന്ന് ശേഖരിച്ചത്