Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
[[പ്രമാണം:41409 odissi by Deepanjana dutta2.png|ലഘുചിത്രം]]

സ്‌പിക് മാകെ  യുടെ ഒഡീസി നൃത്ത അവതരണവും സോദോഹരണ പ്രഭാഷണവും  കുട്ടികൾക്ക് നവ്യാനുഭവമായി. ബംഗാൾ സ്വദേശിയായ ഒഡീസി നർത്തകി ദീപാഞ്ജന ദത്തയായിരുന്നു അവതരണം നടത്തിയത്.  ഒഡീസി നൃത്തത്തെക്കുറിച്ച് അവർ കുട്ടികളുമായി ആശയവിനിമയം നടത്തി.ദേശീയ തലത്തിൽ ശ്രദ്ധേയയായ ഒഡീസി നർത്തകിയും അവതാരകയുമാണ് ദീപ. ഇന്ത്യയിലെ  പ്രധാന നൃത്തോത്സവങ്ങളിൽ ഒഡീസി അവതരിപ്പിച്ചിട്ടുണ്ട്. ഗുരു പൗശാലി മുഖർജിയുടെ കീഴിൽ ഒഡീസി പരിശീലനം നേടിയ ദീപാഞ്ജന തന്റെ പതിന്നേഴ് വർഷത്തെ അനുഭവവും ഒഡീസിയെക്കുറിച്ചുള്ള അറിവും കുട്ടികളുമായി പങ്കുവെച്ചു. ഒരു നർത്തകി തന്റെ ഗുരുവിൽ നിന്ന് പഠിക്കുന്ന ആദ്യ ഇനമായ ഭൂമി പ്രണാമത്തിന്റെ സത്തയെക്കുറിച്ച് അവർ വിശദീകരിച്ചു. ഒരു നൃത്ത അവതരണ വേളയിൽ ഉപയോഗിക്കുന്ന വ്യത്യസ്ത ഹസ്ത മുദ്രകളെക്കുറിച്ച്  ഹ്രസ്വമായ ആമുഖവും നൽകി. വാക്കുകളുടെ അർത്ഥം പ്രകടിപ്പിക്കാനും വ്യത്യസ്ത മൃഗങ്ങളെയും വസ്തുക്കളെയും ചിത്രീകരിക്കാനും കൈ മുദ്രകളുടെ ഉപയോഗമെങ്ങനെയെന്ന് അവർ വിശദീകരിച്ചു. മംഗള ചരണങ്ങളും ഗണപതി സ്തുതിയോടെയുമായിരുന്നു അവതരണത്തിന്റെ തുടക്കം. പാട്ടിന്റെ ഭാഷ ഒറിയ ആയിരുന്നെങ്കിലും അതിന്റെ അർത്ഥം മനസ്സിലാക്കുന്നത് കുട്ടികൾക്ക് തടസ്സമായില്ല. കുട്ടിയായ കൃഷ്ണന്റെ വ്യത്യസ്തമായ പ്രവൃത്തികൾ അവർ  അവതരിപ്പിച്ചു. ഒഡീസിയുടെ അടിസ്ഥആന മുദ്രകളായ ഇരുപത്തിനാലെണ്ണം അവർ കുട്ടികളെ പരിചയപ്പെടുത്തി. മത്സ്യ, വരാഹ, കൂർമ്മം തുടങ്ങി ദശാവതാര അവരണവും നടന്നു. ദീപാഞ്ജന, കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിടെക് പൂർത്തിയാക്കിയ ശേഷം കൊൽക്കത്തയിലെ രബീന്ദ്ര ഭാരതി സർവ്വകലാശാലയിൽ നിന്ന് ഒഡീസി നൃത്തത്തിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഐസിസിആറിന്റെ എംപാനൽ ചെയ്ത കലാകാരിയും സാംസ്കാരിക മന്ത്രാലയത്തിൽ നിന്നുള്ള ദേശീയ സീനിയർ സ്‌കോളർഷിപ്പ് സ്വീകർത്താവുമാണ്.  ഇന്ത്യയിലുടനീളം സ്പിക്മാകെയുടെ കീഴിൽ  വർക്ക്ഷോപ്പും അവതരണങ്ങളും നടത്തിയിട്ടുണ്ട്.  ചന്ദ്രഭാഗ മേള, ഗുരു പങ്കജ് ഉത്സവ്,  ഇന്ദ്രധനുഷ് ഡില്ലി, ചന്ദകോത്സവ്, മോക്ഷ് ഫെസ്റ്റിവൽ, നൃത്യംഗന തുടങ്ങി രാജ്യത്തുടനീളം നടക്കുന്ന നിരവധി അഭിമാനകരമായ ഉത്സവങ്ങളിൽ ഒഡീസി അവതരിപ്പിച്ചിട്ടുണ്ട്. നൃത്യംഗന, ഒഡിസി ജ്യോതി, ഒഡിസ്സി പ്രതിഭ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. തൃക്കരുവ ഗ്രാമ പഞ്ചായത്ത്  മെംബർ ജോയി. വി പരിപാടി ഉദ്ഘാടനം ചെയ്തു. കൊല്ലം എഇഒ ആന്റണി പീറ്റർ, , പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, സ്‌പിക് മാകെ കൺവീനർ ഉണ്ണിക്കൃഷ്ണൻ, നിസാർ അഹമ്മദ്, ഹെഡ്മാസ്റ്റർ കണ്ണൻ ഷൺമുഖം, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.

===മാധ്യമ വാർത്തകൾ===
<gallery>
41409 odissi Manorama.png|മനോരമ
41409 odissi mathrubumy.jpg|മാതൃഭൂമി
41409 odissi madhyamam.jpg|മാധ്യമം
41409 odissi kerala kaumudy.jpg|കേരള കൗമുദി
41409 odissi deshabimani.jpg|ദേശാഭിമാനി
41409 odissi janayugam.jpg|ജനയുഗം
</gallery>

==ക്രിസ്തുമസ് പുതു വത്സര ആഘോഷം==
==ക്രിസ്തുമസ് പുതു വത്സര ആഘോഷം==
628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484614" എന്ന താളിൽനിന്ന് ശേഖരിച്ചത്