"ഗവ എച്ച് എസ് എസ് , എസ് എൽ പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ചേർത്തല നഗരത്തിന് 8 കി.മീ.തെക്കുമാറി ദേശീയ പാതയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും 40 മീറ്റർ തെക്കുമാറി റോഡിൻറെ പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്  '''ഗവ. എച്ച്.എസ്.എസ്, എസ്.എൽ. പുരം''' .  
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ സേതുലക്ഷ്മിപുരം അഥവാ എസ്.എൽ. പുരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. ശ്രീനിവാസമല്ലൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. സ്ക്കൂൾ സ്ഥിതി ചെയ്യുന്ന രണ്ടര ഏക്കർ സ്ഥലം ഈ നാട്ടുകാരനായ ജി. ശ്രീനിവാസമല്ലൻ എന്ന ജന്മി സർക്കാരിന് ദാനമായി നൽകിയതാണ്. 86വർഷം മുമ്പ് ഒരു പ്രാഥമികവിദ്യാലയമായാണ് സ്കൂൾ ആരംഭിച്ചത്. 1978-ൽ ഹൈസ്കൂൾ ആയി .2000-ൽഇവിടെ ഹയർസെക്കൻഡറി ബാച്ച് അനുവദിച്ചു. ഇപ്പോൾ എൽ.കെ.ജി. മുതൽ ഹയർ സെക്കൻഡറി വരെ പ്രവർത്തിച്ചു വരുന്നു.അക്കാദമിക വൈജ്ഞാനിക രംഗത്തെ മുന്നേറ്റങ്ങൾ ദേശീയ കായിക ഭൂപടത്തിലെ മികവുകൾ എന്നിവ സ്കൂളിന് പ്രശസ്തമാക്കുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞു. കിഫ്ബിഫണ്ട് ഉപയോഗിച്ചുകൊണ്ട് 3.75 കോടി രൂപ ചെലവഴിച്ച ബൃഹത്തായ കെട്ടിടം 2021 ഫെബ്രുവരി ആറിന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു .അന്താരാഷ്ട്ര നിലവാരത്തിലുള്ള 10 ക്ലാസ് മുറികളും,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ലൈബ്രറി ,കൗൺസിലിംഗ് റൂം ,ഓഫീസ് റൂം ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും സജ്ജീകരിക്കപ്പെട്ടു.കയർ-കാർഷിക-മത്സ്യമേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ മക്കളും ദളിത് പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികളുമാണ്ഇവിടത്തെ വിദ്യാർത്ഥികളിൽ അധികവും.ക്രിയാത്മകമായ ഒരു പിടിഎ,എസ് എം സി,പൂർവ്വ വിദ്യാർത്ഥി അധ്യാപക കൂട്ടായ്മ എന്നിവയുടെ ശക്തിയും ഊർജ്ജവും ഈ സ്ഥാപനത്തിന് മുതൽക്കൂട്ടാണ്.  


==ചരിത്രം ==
==ചരിത്രം ==
663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484033" എന്ന താളിൽനിന്ന് ശേഖരിച്ചത്