Jump to content
സഹായം

"ഒറ്റത്തൈ ജി യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 13: വരി 13:
ഒറ്റത്തൈ അങ്ങാടിയിൽ വച്ച് നടന്ന സമാപനത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത് ആകർഷകമായി. <br/>

                     ജൂബിലിയുടെ ഔപചാരികമായ ഉദ്‌ഘാടനം 2023 ഡിസംബർ 29 നു ബഹു: ഇരിക്കൂർ എം.എൽ.എ അഡ്വ: സജീവ് ജോസഫ് അവർകൾ നിവഹിച്ചു .വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിറഞ്ഞുനിന്ന ചടങ്ങിനു  പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോജി കന്നിക്കാട്ടിൽ അവർകൾ അധ്യക്ഷത വഹിച്ചു .ആലക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഖലീൽ റഹ്‌മാൻ , മെമ്പർ ശ്രീമതി. കവിത ഗോവിന്ദൻ , പ്രധാനാധ്യാപിക ശ്രീമതി ഉമാദേവി  എം.കെ , ഒറ്റത്തൈ പള്ളി വികാരി ഫാദർ അനീഷ് ചക്കിട്ടമുറിയിൽ , മുൻ അധ്യാപകൻ ശ്രീ. ഗോപാലകൃഷ്ണൻ മാസ്റ്റർ , വ്യാപാരി പ്രതിനിധി ശ്രീ. ജോയ് തോട്ടുമ്പുറം, പി.ടി.എ , മദർ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ചു സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .</p>

==സുവർണ ജൂബിലി സപ്ലിമെൻ്റ്==
[[പ്രമാണം:13760_jubilee_10.jpg|250px]]
[[പ്രമാണം:13760_jubilee_11.jpg|250px]]
[[പ്രമാണം:13760_jubilee_12.jpg|250px]]
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481033" എന്ന താളിൽനിന്ന് ശേഖരിച്ചത്