"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:16, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Rafiya A B (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 65: | വരി 65: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
''' | |||
[[പ്രമാണം:മുതലമട റെയിൽവേ സ്റ്റേഷൻ.jpg|ലഘുചിത്രം]] | |||
''' | |||
കൊല്ലങ്കോട്ടെത്തുന്ന സഞ്ചാരികളുടെയും സിനിമാ- സീരിയൽ നിർമാതാക്കളുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് മുതലമട റെയിൽവേ സ്റ്റേഷൻ. | |||
പ്ലാറ്റുഫോമുകൾക്ക് നടുവിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലുകളുടെയും പേരാലുകളുടെയും നിറഞ്ഞ സാന്നിധ്യമാണ് ഇവിടത്തെ മുഖ്യ ആകർഷണം. | |||
മുതലമട കാമ്പ്രത്തുചള്ള നാൽക്കവലയിൽ നിന്ന് വടക്കോട്ട് നാലുകിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ സ്ഥലം കാണാം....... |