ഗുരുകുലം എച്ച്.എസ്, ഇടക്കുളം (മൂലരൂപം കാണുക)
06:32, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
<font size= | <font size=5> | ||
ഗുരുകുലം ഹൈസ്ക്കൂള്‍ സംക്ഷിപ്ത ചരിത്രം </font> | ഗുരുകുലം ഹൈസ്ക്കൂള്‍ സംക്ഷിപ്ത ചരിത്രം </font> | ||
<br/> | <br/> | ||
<br/> | <br/> | ||
വരി 54: | വരി 53: | ||
അഖില കേരളാടിസ്ഥാനത്തിലുള്ള മത്സരങ്ങളില്‍ ബാസ്ക്കറ്റ് ബോള്‍ കിരീടം ഒന്നിലേറെ പ്രാവശ്യം നേടിയ പാരമ്പര്യം ഇന്നും നിലനിര്‍ത്തുന്നു. 2009-2010 അദ്ധ്യായന വര്‍ഷത്തിലും സ്കൂളിന് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ചു. ഉപജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനവും യുവജനോത്സവത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര മേളയിലും ഐ. ടി. മേളയിലും ഉപജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം സ്കൂള്‍ കരസ്ഥമാക്കി. മലയാളം ടൈപ്പ് റൈറ്റിംഗ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും നേടി സംസ്ഥാനമേളയില്‍ പങ്കെടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ അര്‍ഹതനേടി. | അഖില കേരളാടിസ്ഥാനത്തിലുള്ള മത്സരങ്ങളില്‍ ബാസ്ക്കറ്റ് ബോള്‍ കിരീടം ഒന്നിലേറെ പ്രാവശ്യം നേടിയ പാരമ്പര്യം ഇന്നും നിലനിര്‍ത്തുന്നു. 2009-2010 അദ്ധ്യായന വര്‍ഷത്തിലും സ്കൂളിന് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ചു. ഉപജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനവും യുവജനോത്സവത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര മേളയിലും ഐ. ടി. മേളയിലും ഉപജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം സ്കൂള്‍ കരസ്ഥമാക്കി. മലയാളം ടൈപ്പ് റൈറ്റിംഗ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും നേടി സംസ്ഥാനമേളയില്‍ പങ്കെടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ അര്‍ഹതനേടി. | ||
മികച്ച രീതിയില്‍ എന്‍. സി. സി. ട്രൂപ്പും പെണ്‍കുട്ടികള്‍ക്കു മാത്രമായി ഗൈഡ്സ് വിഭാഗവും പ്രവര്‍ത്തിക്കുന്നു. | മികച്ച രീതിയില്‍ എന്‍. സി. സി. ട്രൂപ്പും പെണ്‍കുട്ടികള്‍ക്കു മാത്രമായി ഗൈഡ്സ് വിഭാഗവും പ്രവര്‍ത്തിക്കുന്നു. | ||
"ഈശ്വരഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു." എന്ന മഹദ് വചനം ഉയര്‍ത്തിപിടിച്ച് ഗുരുകുലം ഹൈസ്ക്കൂള്‍ മുന്നേറുന്നു. | "ഈശ്വരഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു." എന്ന മഹദ് വചനം ഉയര്‍ത്തിപിടിച്ച് ഗുരുകുലം ഹൈസ്ക്കൂള്‍ മുന്നേറുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |