ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:10, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→കുരയ്ക്കണ്ണി
('== കുരയ്ക്കണ്ണി ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== കുരയ്ക്കണ്ണി == | == കുരയ്ക്കണ്ണി == | ||
തിരുവനന്തപുരം ജില്ലയിലെ വർക്കല മുൻസിപ്പാലിറ്റിയിലെ വർക്കല ടൗണിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശമാണ് കുരയ്ക്കണ്ണി.ഇതൊരു ടൂറിസ്റ്റ് വില്ലേജ് കൂടിയാണ്.ഇതിന് അടുത്തായിട്ടാണ് വർക്കല ബീച്ച് സ്ഥിതി ചെയ്യുന്നത്.ധാരാളം വിനോദസഞ്ചാരികൾ നിത്യേന ഇവിടെ എത്താറുണ്ട്.ഇതൊരു തീരദേശ മേഖല കൂടിയാണ്. |