Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ യു പി എസ് കൊരട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:

* '''ജ്ഞാനോദയം വായനശാല'''
* '''ജ്ഞാനോദയം വായനശാല'''
[[പ്രമാണം:23251-TSR-VAYANASHALA.jpeg|thumb|ജ്ഞാനോദയം]]
* എൻ യു പി സ്കൂളിന്റെ അടുത്തുള്ള A ഗ്രേഡ് വായനശാലയാണ് ജ്ഞാനോദയം വായനശാല.1954 ൽ സ്ഥാപിതമായി. 70 വർഷത്തോളം പഴക്കമുള്ള ഈ വായനശാല നാട്ടിലെയും സമീപപ്രദേശങ്ങളിലും യുവതലമുറയ്ക്ക് വിജ്ഞാന സമ്പാദനത്തിന്റെ കേന്ദ്രമായി ഉയർത്തി നിൽക്കുന്നു. ഇവിടെ നടക്കുന്ന പ്രശസ്തമായ അക്ഷരശ്ലോക സദസ്സ് ചാലക്കുടി താലൂക്കിൽ തന്നെ പേരുകേട്ട പരിപാടിയാണ്. മൺമറഞ്ഞുപോയ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ ശിവദാസ് എം എസ് ദിവാകരൻ നമ്പൂതിരി സർ ഇവരൊക്കെ ഈ വായനശാലയുടെ സാരഥികൾ ആയിരുന്നു.  ഏകദേശം 20000 ഓളം പുസ്തകവും 650 ഓളം വായനക്കാരുമായി ഇപ്പോഴും വായനശാല തല ഉയർത്തി നിൽക്കുന്നു.2016-17 കാലഘട്ടത്തിൽ 74 വായനശാലയിൽ നിന്ന് ചാലക്കുടി താലൂക്കിലെ ഏറ്റവും മികച്ച വായനശാലക്കുള്ള അവാർഡ് ജ്ഞാനോദയമാനശാലയ്ക്ക് കിട്ടി.2017-18 ൽ തൃശ്ശൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അവാർഡും ഈ വായനശാലയ്ക്ക് ലഭിച്ചു.

* പോസ്‌റ്റോഫീസ്
* പോസ്‌റ്റോഫീസ്
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2477921" എന്ന താളിൽനിന്ന് ശേഖരിച്ചത്