"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:24, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽഅടിസ്ഥാന വിവരങ്ങൾ
('രണ്ട് അരുവികളുടെ സംഗമസ്ഥാനവും അതിന്റെ തുറയി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (അടിസ്ഥാന വിവരങ്ങൾ) |
||
വരി 1: | വരി 1: | ||
== '''''അരുവിത്തുറ - [[സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]''''' == | |||
രണ്ട് അരുവികളുടെ സംഗമസ്ഥാനവും അതിന്റെ തുറയിൽ രൂപപ്പെട്ട പ്രദേശവുമായതിനാലാണ് അരുവിത്തുറ എന്ന പേരു ലഭ്യമായതെന്നു കരുതുന്നു. ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. | രണ്ട് അരുവികളുടെ സംഗമസ്ഥാനവും അതിന്റെ തുറയിൽ രൂപപ്പെട്ട പ്രദേശവുമായതിനാലാണ് അരുവിത്തുറ എന്ന പേരു ലഭ്യമായതെന്നു കരുതുന്നു. ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. | ||
വരി 8: | വരി 9: | ||
പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേയ്ക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ എന്നിവയാണ് സമീപ പട്ടണങ്ങൾ . കോട്ടയമാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ. നെടുമ്പാശ്ശേരിയാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ക്രൈസ്തവർ, ഹൈന്ദവർ, മുസ്ലിംങ്ങൾ എന്നീ മത വിഭാഗങ്ങൾ ഇവിടെ വസിക്കുന്നു. | പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേയ്ക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ എന്നിവയാണ് സമീപ പട്ടണങ്ങൾ . കോട്ടയമാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ. നെടുമ്പാശ്ശേരിയാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ക്രൈസ്തവർ, ഹൈന്ദവർ, മുസ്ലിംങ്ങൾ എന്നീ മത വിഭാഗങ്ങൾ ഇവിടെ വസിക്കുന്നു. | ||
=== അടിസ്ഥാന വിവരങ്ങൾ === | |||
Village Name : Aruvithura ( അരുവിത്തുറ ) | |||
Block Name : Erattupetta | |||
District : Kottayam | |||
State : Kerala | |||
Division : South Kerala | |||
Time zone: IST (UTC+5:30) | |||
Elevation / Altitude: 28 meters. <small>Above Seal level</small> | |||
Ward : Ward | |||
Assembly constituency : Poonjar assembly constituency | |||
Assembly MLA : Adv. Sebastian Kulathunkal | |||
Lok Sabha constituency : Pathanamthitta parliamentary constituency | |||
Parliament MP : Anto Antony |