ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
07:56, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ഇരിയ
No edit summary |
(→ഇരിയ) |
||
വരി 8: | വരി 8: | ||
[[പ്രമാണം:12073 ente gramam eriya 1.jpg|ഇരിയ ഗ്രാമം]] | [[പ്രമാണം:12073 ente gramam eriya 1.jpg|ഇരിയ ഗ്രാമം]] | ||
കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ പുല്ലൂർ പെരിയ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇരിയ . | കാസറഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ പുല്ലൂർ പെരിയ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഇരിയ .ദേശീയ പാതയിൽ മാവുങ്കാലിൽ നിന്നും 11 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് ഇരിയ.മൂന്ന് ഭാഗത്തേക്കും പാതകളുള്ള ഒരു ചെറിയ കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം .കിഴക്കോട്ട് സഞ്ചരിച്ചാൽ രാജപുരം പാണത്തൂർ ഭാഗത്തേക്കും വടക്കോട് സഞ്ചരിച്ചാൽ കാഞ്ഞിരടുക്കം ഭാഗത്തേക്കും പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ കാഞ്ഞങ്ങാട് ഭാഗത്തേക്കും എത്താം . | ||
ചരിത്ര പ്രസിദ്ധമായ ബ്രിട്ടീഷ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന നാട് കൂടിയാണ് ഇരിയ നാടിൻറെ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പുല്ലൂർ-ഇരിയ ഗവ. ഹൈസ്കൂൾ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.'ഇരവിൽ ശ്രീ മഹാ വി ഷ്ണു ക്ഷേ ത്രം ' ഇവിടുത്തെ പ്രധാന ആരാധനാലയമാണ് | ചരിത്ര പ്രസിദ്ധമായ ബ്രിട്ടീഷ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന നാട് കൂടിയാണ് ഇരിയ നാടിൻറെ വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പുല്ലൂർ-ഇരിയ ഗവ. ഹൈസ്കൂൾ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.'ഇരവിൽ ശ്രീ മഹാ വി ഷ്ണു ക്ഷേ ത്രം ' ഇവിടുത്തെ പ്രധാന ആരാധനാലയമാണ്. | ||
=== '''<u>പൊതുസ്ഥാപനങ്ങൾ</u>''' === | === '''<u>പൊതുസ്ഥാപനങ്ങൾ</u>''' === |