"സെന്റ്.ജോസഫ്സ് എൽ പി സ്ക്കൂൾ മുനമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ് എൽ പി സ്ക്കൂൾ മുനമ്പം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:03, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→ആരാധനാലയങ്ങൾ
വരി 33: | വരി 33: | ||
'''മുനമ്പം ജുമാ മസ്ജിദ്''' | '''മുനമ്പം ജുമാ മസ്ജിദ്''' | ||
കേരളത്തിലെ എറണാകുളം ജില്ലയിലെ, 26 കിലോമീറ്റർ നീളവും ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റമാണ് മുനമ്പം. മുനമ്പം പള്ളിപ്പുറം കോട്ടയ്ക്കു 200 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വൈപ്പിൻ കരയിലെ ആദ്യത്തെ സുന്നി മുസ്ലിം പള്ളിയാണ് മുനമ്പം ജുമാ മസ്ജിദ്.ക്രിസ്തുവർഷം 767 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. | |||
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ== | ==വിദ്യാഭ്യാസ സ്ഥാപനങ്ങൾ== |