"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:52, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽadded Category:Ente gramam using HotCat
(ചെ.) (added Category:Ente gramam using HotCat) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''തെക്കുംഭാഗം''' == | == '''തെക്കുംഭാഗം''' == | ||
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് '''ചവറ തെക്കുംഭാഗം'''. കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ. | കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് '''ചവറ തെക്കുംഭാഗം'''. കൊല്ലം ജില്ലാപഞ്ചായത്തിലെ തേവലക്കര ഡിവിഷനിലും ചവറ ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട പ്രദേശമാണിത്. തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലും തെക്കുംഭാഗം വില്ലേജിലും പൂർണമായിഉൾപ്പെട്ടിരിക്കുന്ന ഈ ഗ്രാമം ഒരു ഉൾനാടൻ ഗ്രാമമാണ്. മീൻപിടുത്തവും കന്നുകാലിവളർത്തലുമാണ് പ്രധാന തൊഴിലുകൾ.[[പ്രമാണം:41339 Dalavapuram bridgea.jpg|thumb|ദളവാപുരം പാലം ]] | ||
== അതിരുകൾ == | == അതിരുകൾ == | ||
വരി 22: | വരി 22: | ||
* '''പനയ്ക്കറ്റോടിൽ ദേവീ ക്ഷേത്രം-''' കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് '''പനയ്ക്കറ്റോടിൽ ദേവീ ക്ഷേത്രം'''. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗയാണ്. കേരളത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്ഷേത്രം നിയന്ത്രിക്കുന്നത്. മേട ഭരണിയിലെ താലപ്പൊലിയും ഏപ്രിൽ '','' മെയ് മാസങ്ങളിലെ വാർഷിക ഉത്സവവും ജനപ്രിയമാണ്. | * '''പനയ്ക്കറ്റോടിൽ ദേവീ ക്ഷേത്രം-''' കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് '''പനയ്ക്കറ്റോടിൽ ദേവീ ക്ഷേത്രം'''. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗയാണ്. കേരളത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്ഷേത്രം നിയന്ത്രിക്കുന്നത്. മേട ഭരണിയിലെ താലപ്പൊലിയും ഏപ്രിൽ '','' മെയ് മാസങ്ങളിലെ വാർഷിക ഉത്സവവും ജനപ്രിയമാണ്. | ||
* നടക്കാവ് ശ്രീനാരായണപുരം ക്ഷേത്രം | * നടക്കാവ് ശ്രീനാരായണപുരം ക്ഷേത്രം | ||
* ഗുഹാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രം | * ഗുഹാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രം [[പ്രമാണം:41339 Guhanandapuram Subramanya Swami Kshethram.jpg|thumb|ഗുഹാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രം]] | ||
* പുലിയൂർ ധർമ്മശാസ്താക്ഷേത്രം | * പുലിയൂർ ധർമ്മശാസ്താക്ഷേത്രം | ||
* ഉദയാദിത്യപൂരം ശിവക്ഷേത്രം | * ഉദയാദിത്യപൂരം ശിവക്ഷേത്രം | ||
വരി 53: | വരി 53: | ||
പ്രമാണം:41339 church.jpeg|സെന്റ് ജോസഫ് പള്ളി | പ്രമാണം:41339 church.jpeg|സെന്റ് ജോസഫ് പള്ളി | ||
പ്രമാണം:41339 govt UP school chavara south.jpg|ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം | പ്രമാണം:41339 govt UP school chavara south.jpg|ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം | ||
പ്രമാണം:41339 chavara south.jpg|ചവറതെക്കുംഭാഗം | |||
പ്രമാണം:41339 V Ravikumar.jpg|വി രവികുമാർ | |||
പ്രമാണം:41339 gphss.jpg|ഗുഹാനന്ദപുരം സ്കൂൾ | |||
</gallery> | </gallery> | ||
[[വർഗ്ഗം:41339]] | |||
[[വർഗ്ഗം:Ente gramam]] |