Jump to content
സഹായം

"കെ കെ എം എം എൽ പി എസ് അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
................................
................................
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:Screenshot from 2022-02-03 21-16-14.png|ലഘുചിത്രം]]
 
അരൂർ കെ.കെ.എം.എം.എൽ.പി സ്കൂൾ നീണ്ട 87 വർഷങ്ങൾ  കാലത്തിനൊപ്പം നടന്ന വിദ്യാലയം. 1930കളിൽ അന്ധകാരത്തിന്റെ ആഴകയങ്ങളിൽ നിപതിക്കപ്പെട്ട് നേർകാഴ്‌ചകൾ നിഷേധിക്കപ്പെട്ട ഒരു സമൂഹം നിവസിച്ചിരുന്ന പ്രദേശം.അവരുടെ ഇടയിലേക്ക് വിദ്യയുടെ നിറദീപവുമായി എത്തിയ ഗുരു സാന്നിധ്യം- ശ്രീ.എ കുഞ്ഞപ്പുക്കുറുപ്പ്,കുഞ്ഞിരാമൻനമ്പ്യാർ,എ.കേളുക്കുറുപ്പ്-അവിടെ ഒരു വിദ്യാലയം പിറവിയെടുക്കുകയായിരുന്നു.

നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്ന പഴയ ഓടേപറമ്പും പരിസര പ്രദേശങ്ങളും വിദ്യാഭ്യാസം ലഭിക്കാൻ സൗകര്യം കിട്ടാതിരുന്ന നിർഭാഗ്യവാന്മാരുടെ  ഭൂരിപക്ഷ പ്രദേശമായിരുന്നു.എന്നാൽ ചെറിയ ഒരുവിഭാഗം പഴയ രീതിയിലുള്ള വിദ്യാഭ്യാസം നേടിയിരുന്നു. എഴുത്തുപള്ളികളും ഓത്തുപുരകളുമായിരുന്നു അതിനുള്ള മാർഗം.1930കളിൽ തിരുവാണ്ടി കുഞ്ഞിക്കണ്ണൻനായർആയിരുന്നു ഒടേപറമ്പറമ്പിലെയും,പെരുമുണ്ടശ്ശേരിയിലെയും എഴുത്തു ഗുരിക്കൾ. അമ്പുകണ്ടി അമ്മദ് മുസ്ല്യാർ,മൊയ്തീൻ മുസ്ല്യാർ,പുളിയംവ്വീട്ടിൽ തറുവയി മുസ്ല്യാർ,നടുക്കണ്ടി മമ്മി മുസ്ല്യാർ എന്നിവരായിരുന്നു ഈ പ്രദേശത്തെ ഓത്തുപുര അദ്ധ്യാപകർ.

1,743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2473755" എന്ന താളിൽനിന്ന് ശേഖരിച്ചത്