"സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മാർഗരേറ്റ് ഗേൾസ് എച്ച് എസ് കാഞ്ഞിരകോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:03, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→കാഞ്ഞിരകോഡ് ,കുണ്ടറ
No edit summary |
|||
വരി 7: | വരി 7: | ||
ഒരു കാലത്ത് ആലുവ കഴിഞ്ഞാൽ കേരളത്തിലെ പ്രധാന വ്യവസായിക കേന്ദ്രമായിരുന്നു കുണ്ടറ. കുണ്ടറയുടെ പ്രതാപകാലത്ത് പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമായി കേരള സെറാമിക്സ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്, ലക്ഷ്മി സ്റ്റാർച്ച്, കെമിക്കൽസ്, കശുവണ്ടി ഫാക്ടറികൾ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. | ഒരു കാലത്ത് ആലുവ കഴിഞ്ഞാൽ കേരളത്തിലെ പ്രധാന വ്യവസായിക കേന്ദ്രമായിരുന്നു കുണ്ടറ. കുണ്ടറയുടെ പ്രതാപകാലത്ത് പട്ടണത്തിലും പരിസര പ്രദേശങ്ങളിലുമായി കേരള സെറാമിക്സ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്, ലക്ഷ്മി സ്റ്റാർച്ച്, കെമിക്കൽസ്, കശുവണ്ടി ഫാക്ടറികൾ എന്നീ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. | ||
കുണ്ടറ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാദം മുതൽ റോഡ്, തീവണ്ടി, ജലം എന്നീ മാർഗ്ഗങ്ങളിലൂടെ ഉള്ള ഗതാഗത സൗകര്യം ലഭ്യമായിരുന്നു. ഇതിനു പുറമേ വിദ്യുച്ഛക്തിയുടെ ലഭ്യതയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും തൊഴിലാളികളുടെ സാന്നിധ്യവും കുണ്ടറയെ ഒരു വ്യാവസായിക കേന്ദ്രമാക്കി ഉയർത്തുന്നതിന് സഹായകരമായി. | |||
==== '''<big>ചരിത്ര പ്രാധാന്യം</big>''' ==== | ==== '''<big>ചരിത്ര പ്രാധാന്യം</big>''' ==== |