"സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ഇബിനു ബത്തൂത്ത
(→‎ചരിത്രം: ഇബിനു ബത്തൂത്ത)
വരി 10: വരി 10:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം.സ്വാതന്ത്ര്യത്തിനു മുമ്പ് മാട്ടൂൽ നിവാസികളിൽ പലരും ബർമ ,ഇൻഡോനേഷ്യ ,സിംഗപ്പൂർ ,മലേഷ്യ എന്നീ രാജ്യങ്ങളിൽ ജോലിക്കായി കുടിയേറി പാർത്തു.ഗൾഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളിടെ ഒഴുക്ക് ,മറ്റേതൊരു നാടിനെയും പോലെ മാട്ടൂലിന്റെയും മുഖച്ഛായ മാറ്റി .'''
'''ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം.സ്വാതന്ത്ര്യത്തിനു മുമ്പ് മാട്ടൂൽ നിവാസികളിൽ പലരും ബർമ ,ഇൻഡോനേഷ്യ ,സിംഗപ്പൂർ ,മലേഷ്യ എന്നീ രാജ്യങ്ങളിൽ ജോലിക്കായി കുടിയേറി പാർത്തു.ഗൾഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളിടെ ഒഴുക്ക് ,മറ്റേതൊരു നാടിനെയും പോലെ മാട്ടൂലിന്റെയും മുഖച്ഛായ മാറ്റി .അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്ത (ഫെബ്രുവരി 24 1304 -1375) മൊറോക്കോയിലെ ടാൻജിയർ എന്ന നഗരത്തിൽ സാധാരണക്കാരനായി പിറന്നു. സുന്നി ഇസ്ലാമിക നിയമപണ്ഡിതനായിരുന്ന ഇബ്ൻ ബത്തൂത്ത സൂഫി, ന്യായാധിപൻ എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നുവെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. ഇബ്ൻ ബത്തൂത്ത തന്റെ മുപ്പതു വർഷത്തെ സഞ്ചാരങ്ങൾക്കിടെ ഏകദേശം 1,17,000 കി.മി. (73000 മൈൽ) യാത്ര ചെയ്തു. ഈ യാത്രകളിൽ അക്കാലത്തെ എല്ലാ ഇസ്ലാമികരാജ്യങ്ങളും, ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ, കിഴക്കൻ യൂറോപ്പ്‌, പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡം, മദ്ധ്യേഷ്യ, ദക്ഷിണപൂർവേഷ്യ, ചൈന തുടങ്ങിയ പ്രദേശങ്ങളിൽ സഞ്ചരിച്ച ഇബ്ൻ ബത്തൂത്ത സമകാലീനനായ മാർക്കോ പോളോ സഞ്ചരിച്ചതിലും കൂടുതൽ ദൂരം യാത്ര ചെയ്തു. ഇബ്നു ബത്തൂത്തയുടെ സഞ്ചാരങ്ങളുടെ പ്രേരകമായി ചൂണ്ടി കാട്ടപ്പെടുന്നത്  ശാദുലിയ്യ സൂഫി മാർഗ്ഗത്തിലെ വഴികാട്ടി  ബുർഹാൻ ഉദ്ദിൻ എന്ന സന്യാസിയിലേക്കാണ്'''


== '''പ്രധാന സ്ഥലങ്ങൾ''' ==
== '''പ്രധാന സ്ഥലങ്ങൾ''' ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471343" എന്ന താളിൽനിന്ന് ശേഖരിച്ചത്