"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:31, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→മൊഗ്രാൽ
No edit summary |
|||
വരി 1: | വരി 1: | ||
'''മൊഗ്രാൽ''' | |||
രാജ്യം - ഇന്ത്യ | രാജ്യം - ഇന്ത്യ | ||
വരി 17: | വരി 15: | ||
കാസറഗോഡ് ജില്ലയിൽ നിന്ന് വടക്കോട്ട് കുമ്പള പോകുന്ന വഴിയിൽ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മൊഗ്രാൽ .കുമ്പള പഞ്ചായത്തിന്റെ ഭാഗമാണ് മൊഗ്രാൽ. "ആൽമരങ്ങളുടെ കൂട്ടം" എന്ന് അർത്ഥം വരുന്ന "മൊഗർ" എന്ന വാക്കിൽ നിന്നാണ് മൊഗ്രാൽ എന്ന് പേരു വന്നത് . മൊഗ്രാലിനെ ഇശൽ ഗ്രാമം എന്നറിയപ്പെടുന്നു. | കാസറഗോഡ് ജില്ലയിൽ നിന്ന് വടക്കോട്ട് കുമ്പള പോകുന്ന വഴിയിൽ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മൊഗ്രാൽ .കുമ്പള പഞ്ചായത്തിന്റെ ഭാഗമാണ് മൊഗ്രാൽ. "ആൽമരങ്ങളുടെ കൂട്ടം" എന്ന് അർത്ഥം വരുന്ന "മൊഗർ" എന്ന വാക്കിൽ നിന്നാണ് മൊഗ്രാൽ എന്ന് പേരു വന്നത് . മൊഗ്രാലിനെ ഇശൽ ഗ്രാമം എന്നറിയപ്പെടുന്നു. | ||
=== മൊഗ്രാൽ നദി === | === മൊഗ്രാൽ നദി === | ||
മീൻപിടുത്തതിനും കോവയ്ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്. | മീൻപിടുത്തതിനും കോവയ്ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്. | ||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
വരി 38: | വരി 24: | ||
* ജിവിഎച്ച്എസ്എസ് മൊഗ്രൽ | * ജിവിഎച്ച്എസ്എസ് മൊഗ്രൽ | ||
* .യുനാനി ഡിസ്പെൻസറി ഹോസ്പിറ്റൽ | * .യുനാനി ഡിസ്പെൻസറി ഹോസ്പിറ്റൽ | ||