"എ.എം.യു.പി.എസ്. അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. അരൂർ (മൂലരൂപം കാണുക)
22:22, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
കുടിവെള്ള സൗകര്യം | കുടിവെള്ള സൗകര്യം | ||
ടോയ്ലറ്റ് സൗകര്യങ്ങൾ | ടോയ്ലറ്റ് സൗകര്യങ്ങൾ | ||
='''ലൈബ്രറി പുതിയ കെട്ടിടത്തിൽ കൂടുതൽ പുസ്തകങ്ങളോടെ ഉൽഘാടനം D P O പി ശിവദാസൻ '''= | |||
='''ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ'''= | ='''ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ'''= | ||
വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച യോഗ പരിശീലനം, കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ലൈബ്രറി ശാക്തീകരണം, പ്രമുഖ പ്രസാധകരുടെ പുസ്തക പ്രദർശനം, തൊഴിൽ അവബോധം വളർത്തൽ, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ വിവിധങ്ങളായ കർമ്മപദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.എം.മുഹമ്മദ് ഹനീഫയും കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ആശിഷും സംയുക്തമായി നിർവ്വഹിച്ചു. അരൂർ എ .എം.യു.പി സ്കൂളിന്റെ പ്രവർത്തനരീതി മറ്റു വിദ്യാലയങ്ങൾ മാതൃകയാക്കണമെന്ന് AEO അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വിദ്യാലയം ചെയ്ത് വരുന്ന സദ്കർമ്മങ്ങൾ അങ്ങേയറ്റം പ്രശംസനാർഹമാണെന്ന് CI ചൂണ്ടിക്കാട്ടി. | വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച യോഗ പരിശീലനം, കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ലൈബ്രറി ശാക്തീകരണം, പ്രമുഖ പ്രസാധകരുടെ പുസ്തക പ്രദർശനം, തൊഴിൽ അവബോധം വളർത്തൽ, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ വിവിധങ്ങളായ കർമ്മപദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.എം.മുഹമ്മദ് ഹനീഫയും കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ആശിഷും സംയുക്തമായി നിർവ്വഹിച്ചു. അരൂർ എ .എം.യു.പി സ്കൂളിന്റെ പ്രവർത്തനരീതി മറ്റു വിദ്യാലയങ്ങൾ മാതൃകയാക്കണമെന്ന് AEO അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വിദ്യാലയം ചെയ്ത് വരുന്ന സദ്കർമ്മങ്ങൾ അങ്ങേയറ്റം പ്രശംസനാർഹമാണെന്ന് CI ചൂണ്ടിക്കാട്ടി. |