Jump to content
സഹായം

"ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ പെട്ട ഉഴവൂര്‍ പഞ്ചായത്തിലെ മോനിപ്പള്ളി ഗ്രാമത്തിലാണ് ഹോളിക്രോസ് സ്ഥിതി ചെയ്യുന്നത്.  എം. സി റോഡരികില്‍ കുറവിലങ്ങാടിനും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം.  1933 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

== ചരിത്രം  
== ചരിത്രം ==

പ്രഥമ മാനേജര്‍ ബഹു. രാമച്ചനാട്ട് അവറാച്ചനച്ചന്റെയും പ്രഥമ ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ. എം.എം ജോസഫ് ഇടശ്ശേരിലിന്റെയും നേതൃത്വത്തില്‍ ഇന്നാട്ടുകാരുടെ ശ്രമഫലമായി 1933 ല്‍ ഹോളിക്രോസ് യു.പി സ്കൂള്‍ സ്ഥാപിതമായി.  1979 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുമ്പോള്‍ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി മാനേജരും ശ്രീ. കെ.ജെ ജോര്‍ജ്ജ് കല്ലാറ്റ് ഹെഡ്മാസ്റ്ററുമായിരുന്നു.  1980 ല്‍ മാനേജര്‍ റവ. ഫാ. ജോണ്‍ കൈനിക്കരപ്പാറയുടെ നേതൃത്വത്തില്‍ പുതിയ ഹൈസ്കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചു.  കഴിഞ്ഞ 76 വര്‍ഷമായി മോനിപ്പള്ളിയിലേയും പരിസരങ്ങളിലെയും അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ പ്രകാശം പരത്തിക്കൊണ്ട് ഈ സ്ഥാപനം പ്രശോഭിക്കുന്നു.

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/246913" എന്ന താളിൽനിന്ന് ശേഖരിച്ചത്