"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:

==പഞ്ചായത്ത് ഭരണം==
==പഞ്ചായത്ത് ഭരണം==
1953 സെപ്തംബർ 3-ാം തിയതിയാണ് അഞ്ചൽ  പഞ്ചായത്തിന്റെ ആദ്യ കമ്മിറ്റി അധികാരമേൽക്കുന്നത്. വേലുശ്ശേരി അബ്ദുൽ ഖാദറായിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. തുടർന്ന് 15-10-54 മുതൽ 1-9-1955 വരെ പാലറ ബാലകൃഷ്ണ പിള്ളയും 16-10-56 മുതൽ 19-4-62 വരെ ഡോ.സി. ഇ. വേലുവും 19-10-63 മുതൽ 12-8-79 വരെ പി. ഗോപാലനും 28-9-79 മുതൽ 28-10-84 വരെ കെ.ശിവരാമ പിള്ളയും 8-2-88 മുതൽ 9-2-94 വരെ കെ.എൻ.വാസവനും പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം വഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി  സുജാ ചന്ദ്രബാബു 4-10-95 മുതൽ സ്ഥാനമേറ്റു. 1988 ഏപ്രിൽ 28 നാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. അതിനുമുമ്പ് അഞ്ചൽ  ആർ. ഒ ജംഗ്ഷനിൽ ഉള്ള പഞ്ചായത്ത്  ഷോപ്പിംഗ് കോംപ്ളകസ് കെട്ടിടത്തിൽ ആയിരുന്നു പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത്.
 
== 1953 സെപ്തംബർ 3-ാം തിയതിയാണ് അഞ്ചൽ  പഞ്ചായത്തിന്റെ ആദ്യ കമ്മിറ്റി അധികാരമേൽക്കുന്നത്. വേലുശ്ശേരി അബ്ദുൽ ഖാദറായിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. തുടർന്ന് 15-10-54 മുതൽ 1-9-1955 വരെ പാലറ ബാലകൃഷ്ണ പിള്ളയും 16-10-56 മുതൽ 19-4-62 വരെ ഡോ.സി. ഇ. വേലുവും 19-10-63 മുതൽ 12-8-79 വരെ പി. ഗോപാലനും 28-9-79 മുതൽ 28-10-84 വരെ കെ.ശിവരാമ പിള്ളയും 8-2-88 മുതൽ 9-2-94 വരെ കെ.എൻ.വാസവനും പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം വഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി  സുജാ ചന്ദ്രബാബു 4-10-95 മുതൽ സ്ഥാനമേറ്റു. 1988 ഏപ്രിൽ 28 നാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. അതിനുമുമ്പ് അഞ്ചൽ  ആർ. ഒ ജംഗ്ഷനിൽ ഉള്ള പഞ്ചായത്ത്  ഷോപ്പിംഗ് കോംപ്ളകസ് കെട്ടിടത്തിൽ ആയിരുന്നു പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത് ==
 
== '''ഗതാഗതം''' ==
 
== യഥാക്രമം 14 കിലോമീറ്ററും 38 കിലോമീറ്ററും അകലെയുള്ള പുനലൂർ റെയിൽവേസ്റ്റേഷനും കൊല്ലം ജംഗ്ഷൻ റെയിൽവേസ്റ്റേഷനുമാണ് ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷനുകൾ .വിസ്തീർണ്ണം അനുസരിച്ചു് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണ്‌ കൊല്ലം ജംഗ്ഷൻ ,ഏറ്റവും പഴക്കമുള്ള ഒന്നാണ് .പുനലൂർ റെയിൽവേസ്റ്റേഷൻ അഞ്ചലിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ അകലെയാണ് അഞ്ചലിൽ നിന്നും 55 കിലോമീറ്റർ അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം മലയോരഹൈവേ അഞ്ചലിലുടെയാണ് കടന്നുപോകുന്നത് പുതിയ ബൈപാസ് 2024 മെയ് 17 മുതൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു ==
 
== '''വിദ്യാഭ്യാസ പദ്ധതി വിവരങ്ങൾ''' ==
== '''വിദ്യാഭ്യാസ പദ്ധതി വിവരങ്ങൾ''' ==
വിദ്യാഭ്യാസപദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യ വിവരങ്ങൾ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%B5%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%97%E0%B4%B5._%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE/%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഈ താളിൽ] ലഭ്യമാണ്.

5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467894" എന്ന താളിൽനിന്ന് ശേഖരിച്ചത്