എം.യു.പി.എസ് വാക/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:09, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→വാക
Viji Soman (സംവാദം | സംഭാവനകൾ) ('== വാക ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Viji Soman (സംവാദം | സംഭാവനകൾ) (→വാക) |
||
വരി 1: | വരി 1: | ||
== വാക == | == വാക == | ||
തൃശൂർ ജില്ലയില്‍ ചാവക്കാട് താലൂക്കിൽ പെട്ട എളവള്ളി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഭൂപ്രദേശമാണ് വാക .വാകക്ക് അതിരുകളായി ആലക്കാപുത്തൂരും വെറുംതലയും , ചേലൂരും ഉണ്ട് .ഇഞ്ചക്കുന്നിന്റെ ഓരങ്ങളിൽ വാക മരങ്ങൾ ധാരാളം ഉള്ളതുകൊണ്ടാണ് ഈ നാടിന് വാക എന്ന് പേര് വന്നത് .കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ച പുതച്ച വയലുകൾ വാകയെ മനോഹരിയാക്കുന്നു . | |||
=== ഭൂമിശാസ്ത്രം === | |||
ചുറ്റും വയലുകളാൽ സമൃദ്ധ മാണ് വാക എന്ന കൊച്ചു ഗ്രാമം .വയലുകൾക്കു അരഞ്ഞാണമെന്ന പോലെ ഒഴുകുന്ന വാക പുഴയും ഈ നാടിന്റെ പ്രത്യേകതയാണ് | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
പോസ്റ്റോഫീസ് | |||
സഹകരണ ബാങ്ക് | |||
=== വിദ്യാഭാസ സ്ഥാപനങ്ങൾ === | |||
മാലതി യു പി സ്കൂൾ വാക | |||
സാമൂഹ്യപരിഷ്കർത്താവും അദ്ധ്യാപകനും ആയിരുന്ന ശ്രീ അയ്യപ്പൻ മാസ്റ്റർ തുടങ്ങി വച്ച വിദ്യാലയമാണ് മാലതി യു പി സ്കൂൾ . |