"എ എം എ യു പി എസ് വലിയപറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്ഥലം)
 
വരി 1: വരി 1:
== കത്തറമ്മൽ(വലിയപറമ്പ) ==
== കത്തറമ്മൽ(വലിയപറമ്പ) ==
പൂനൂർ പുഴയുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് കത്തറമ്മൽ(വലിയ പറമ്പ)
പുഴയുടെ കളകളാരവങ്ങളും ഹരിതാഭമായ  പ്രകൃതിയും   ഈ ഗ്രാമത്തെ കൂടുതൽ മനോഹരമാക്കുന്നു.
വിവിധ പ്രദേശങ്ങളിൽ നിന്ന്  നാലു പ്രധാന വഴികൾ ഗ്രാമത്തിൽ വന്നുചേരുന്നു
ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പ്രസ്ഥാന പാതയിൽ എത്താം  
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467572" എന്ന താളിൽനിന്ന് ശേഖരിച്ചത്