ഗവ. എച്ച് എസ് എസ് ആനപ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:36, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→ചുള്ളിയോട്: പേര്
(→ചുള്ളിയോട്: പൊതുസ്ഥാപനങ്ങൾ) |
(→ചുള്ളിയോട്: പേര്) |
||
വരി 1: | വരി 1: | ||
= ചുള്ളിയോട് = | = ചുള്ളിയോട് = | ||
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലെ ഒരു പ്രധാന ഗ്രാമമാണ് ചുള്ളിയോട്. സുൽത്താൻ ബത്തേരിയിൽ നിന്നും 10 കി.മീ അകലെ സ്ഥിതി ചെയ്യുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. | വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലെ ഒരു പ്രധാന ഗ്രാമമാണ് ചുള്ളിയോട്. സുൽത്താൻ ബത്തേരിയിൽ നിന്നും 10 കി.മീ അകലെ സ്ഥിതി ചെയ്യുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. | ||
=== നാമം === | |||
പരശുരാമന്റെ കാലത്ത് നിർമ്മിച്ചു എന്നു പറയപ്പെടുന്ന ചുള്ളിയോട് മഹാശിവക്ഷേത്രത്തിലെ ശിവലിംഗത്തിന് വണ്ണം കുറവായിരുന്നു. ‘ചുള്ളി ഉടലുള്ള ആൾ - ചുള്ളിയോട്ടപ്പൻ’ ഇങ്ങനെയാണ് ഈ പ്രദേശം ചുള്ളിയോട് എന്ന പേരിൽ അറിയപ്പെടാൻ കാരണം. | |||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
വരി 6: | വരി 9: | ||
* ജി.എച്ച്.എസ്.എസ് ആനപ്പാറ | * ജി.എച്ച്.എസ്.എസ് ആനപ്പാറ | ||
* ഗവൺമെൻറ് ഐ.ടി.ഐ ഫോർ വുമൻ | * ഗവൺമെൻറ് ഐ.ടി.ഐ ഫോർ വുമൻ | ||
* ജി.എൽ.പി.എസ്സ് ചുള്ളിയോട് |