"കുരുവട്ടൂർ എ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുരുവട്ടൂർ എ യു പി എസ് (മൂലരൂപം കാണുക)
21:46, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 73: | വരി 73: | ||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
സബ്ജില്ലാ ഗണിതമേളയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ജൂലായ് മാസത്തില്‍ നമ്പർ ചാർട്ട് നിർമ്മാണ മല്‍സരം സംഘടിപ്പിച്ചു. ഓഗസ്റ്റ് മാസത്തില്‍ ജ്യോമെട്രിക്കല്‍ ചാർട്ടും പസ്സില്‍ നിർമ്മാണ മല്‍സരവും നടത്തി. സപ്റ്റംബറില് ക്വിസ് മല്‍സരം സംഘടിപ്പിച്ചു. ഈ മല്‍സരങ്ങളെല്ലാം എല്‍.പി.ക്കും, യു.പി ക്കും പ്രത്യേകം പ്രത്യേകം നടത്തിയിരുന്നു. ഇവയെല്ലാം ഉള്‍പ്പെടുത്തി സപ്റ്റംബർ മാസത്തില്‍ തന്നെ ഒരു ഗണിത ശില്പശാല സംഘടിപ്പിച്ചു. വിജയികളായ വിദ്യാർത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ഗണിത മാഗസിനിലേക്കുള്ള സൃഷ്ടികള്‍ ക്ഷണിച്ചു. സൃഷ്ടികളില്‍ മെച്ചപ്പെട്ടവ ഉള്‍പ്പെടുത്തി മാഗസിന് നിർമ്മാണം (എല്‍. പി/യു.പി.) പൂർത്തിയാക്കി. ഗണിതമേഖലയിലെ ഐ.സി.ടി. സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടി ജിയോ ജിബ്ര ക്ലാസ്സുകള്‍ സംഘടിപ്പിച്ചു | |||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്== | ===ഹരിതപരിസ്ഥിതി ക്ളബ്== |