എ.എം.യു.പി.സ്കൂൾ അയ്യായ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
03:08, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→മൺപാത്ര നിർമ്മാണം
വരി 28: | വരി 28: | ||
മൺപാത്ര നിർമ്മാണത്തിൽ വീടുകളിലെ സ്ത്രീകളും പുരുഷന്മാരും പങ്കാളികൾ ആകുന്നുണ്ട്. നിർമ്മിച്ച പാത്രങ്ങളുടെ വിൽപ്പനയിലും ഈ പ്രാധിനിത്യം പ്രകടമാണ്. സ്ത്രീപുരുഷ സമത്വം ഇവിടെ ദർശിക്കാൻ കഴിയും. | മൺപാത്ര നിർമ്മാണത്തിൽ വീടുകളിലെ സ്ത്രീകളും പുരുഷന്മാരും പങ്കാളികൾ ആകുന്നുണ്ട്. നിർമ്മിച്ച പാത്രങ്ങളുടെ വിൽപ്പനയിലും ഈ പ്രാധിനിത്യം പ്രകടമാണ്. സ്ത്രീപുരുഷ സമത്വം ഇവിടെ ദർശിക്കാൻ കഴിയും. | ||
ഇപ്പോൾ മൺപാത്രത്തിന് ആവശ്യക്കാരേറെ ഉണ്ടെങ്കിലും നിർമ്മാണത്തിനാവശ്യമായ കളിമൺ ലഭ്യതക്കുറവ് ഒരു ബുദ്ധിമുട്ടാണ്. അഞ്ച് മുതൽ പത്തു സെന്റ് ഭൂമി മാത്രം സ്വന്തമായുള്ളവരാണ് ഇവിടെ ഭൂരിഭാഗവും. പാത്ര നിർമ്മാണത്തിനുള്ള മണ്ണ് സംഭരണം, നിർമ്മാണ ഷെഡ്ഡ്, ചൂള, വീടും അനുബന്ധ സംഗതികളും എല്ലാം ഇതിനുള്ളിൽ ക്രമീകരിച്ചാണ് ഇവരുടെ ജീവിതം. അധ്വാനത്തിനു ആനുപാതികമായ കൂലിയോ ലാഭമോ ലഭിക്കാത്തതിനാൽ പലരും ഈ തൊഴിൽ ഉപേക്ഷിച്ചു കഴിഞ്ഞു. മലയാളം കൂടാതെ കൊങ്കിണിയും സംസാരിക്കാൻ അറിയുന്നവരാണ് ഇവിടെ ഉള്ളവർ. | |||
== ചിത്രശാല == |