"സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
[[പ്രമാണം:Mattool.png|ലഘുചിത്രം|മാട്ടൂൽ ]]
[[പ്രമാണം:Mattool.png|ലഘുചിത്രം|മാട്ടൂൽ ]]


== '''ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മാട്ടൂൽ. കണ്ണൂർ നഗരത്തിൽ നിന്ന് 19 കിലോമീറ്റർ വടക്കായാണ് മാട്ടൂൽ സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയും കുപ്പം പുഴയും അറബിക്കടലിൽ ചേരുന്നത് മാട്ടൂലിൽ വച്ചാണ്. മാട്ടൂൽ - അഴീക്കൽ ഫെറി കടന്ന് കണ്ണൂരിൽ നിന്ന് അഴീക്കൽ വഴി മാട്ടൂലിൽ എത്താം.''' ==
== ഇന്ത്യയിൽ  '''കേരളത്തിൽ കണ്ണൂർ ജില്ലയിൽസ്ഥിതിചെയ്യുന്ന  ഒരു ഗ്രാമമാണ് മാട്ടൂൽ. ഇത്കണ്ണൂർ താലൂക്കിൽ  കല്യാശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്നു കണ്ണൂർ നഗരത്തിൽ നിന്ന് 19 കിലോമീറ്റർ വടക്കായാണ് മാട്ടൂൽ സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയും കുപ്പം പുഴയും അറബിക്കടലിൽ ചേരുന്നത് മാട്ടൂലിൽ വച്ചാണ്. മാട്ടൂൽ - അഴീക്കൽ ഫെറി കടന്ന് കണ്ണൂരിൽ നിന്ന് അഴീക്കൽ വഴി മാട്ടൂലിൽ എത്താം.ട്രെയിൻ സൗകര്യം ഉപയോഗപ്പെടുത്തുന്നവർക്കു പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പഴയങ്ങാടി -മാട്ടൂൽ റൂട്ടിലോടുന്ന ബസ് സൗകര്യം പ്രയോജനപ്പെടുത്തിയും മാട്ടൂലിലെത്താം .''' ==


== '''''ഭൂമിശാസ്ത്രം''''' ==
== '''''ഭൂമിശാസ്ത്രം''''' ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2463034" എന്ന താളിൽനിന്ന് ശേഖരിച്ചത്