Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
[[
[[പ്രമാണം:മുടിപ്പുര ദേവി.jpg|ലഘുചിത്രം]]
]]
കന്നുകാലി വനം എന്ന പ്രദേശമാണ് പിൽക്കാലത്ത് നെടുവേലി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. കയറ്റിറക്കമുള്ള പ്രദേശമാണിവിടം. അടിവാരത്ത് വയലും തുടർന്ന് ചെറു കയറ്റവുമായി നെടിയ മലയുടെ  മുകളിലേക്ക്  കയറുന്ന ഭൂവിതാനമാണിത്.അതാകാം ഒരു പക്ഷേ നെടുവേലിയായതിന് കാരണം. ഏറ്റവും മുകളിലെത്തിയാൽ വിദൂരതയിൽ കടൽ കാണാം.

കൊഞ്ചിറ എന്ന പ്രദേശമുൾക്കൊള്ളുന്ന ഭാഗമാണ് നെടുവേലി.കോൺ ചിറയാണ് കൊഞ്ചിറയായതെന്ന നാട്ടുപഴമക്കാർ പറയുന്നു.വയലുകൾക്ക് തെക്ക് ഭാഗത്തായി ജലസമൃദ്ധമായ ചിറയുണ്ട്.കോണിലെ ചിറ ഇതാണ്.നെടുവേലി വഴി കടന്നു പോകുന്ന ചെറു തോട് കൊഞ്ചിറ വഴി ഒടുവിൽ വാമനപുരം നദിയിൽ എത്തിച്ചേരുന്നു.[[വാമനപുരം]] നദിയുടെ ഉത്ഭവ കേന്ദ്രം കൂടിയാണ് ഈ പ്രദേശം.

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461083" എന്ന താളിൽനിന്ന് ശേഖരിച്ചത്