"ജി എൽ പി എസ് പെരിങ്ങൽകുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പെരിങ്ങൽകുത്ത്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:31, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
RESNAMOLKS (സംവാദം | സംഭാവനകൾ) No edit summary |
RESNAMOLKS (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:23201 dam.jpg|thumb|]] | |||
തൃശൂർ ജില്ലയിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമം ആണ് | തൃശൂർ ജില്ലയിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമം ആണ് | ||
പെരിങ്ങൽക്കുത്ത് . അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിചെയ്യുന്നത് .ചാലക്കുടി നഗരത്തിൽ നിന്നും ഏകദേശം 50 കിലോമീറ്ററോളം | പെരിങ്ങൽക്കുത്ത് . അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിചെയ്യുന്നത് .ചാലക്കുടി നഗരത്തിൽ നിന്നും ഏകദേശം 50 കിലോമീറ്ററോളം അകലത്തിൽ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര മേഖലയാണ് പെരിങ്ങൽക്കുത്ത് അഥവാ പൊരിങ്ങൽക്കുത്ത്. ചാലക്കുടിപ്പുഴയിൽ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ആയി സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് '''പെരിങ്ങൽകുത്ത് അണക്കെട്ട്''' അഥവാ '''പൊരിങ്ങൽകുത്ത് അണക്കെട്ട്'''.ചാലക്കുടി പുഴയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി ഇതാണ്. | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == |