ജി.എച്ച്.എസ്. എസ്. പട്ള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:31, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
('= പട്ല = കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= പട്ല = | = പട്ല = | ||
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് | കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പട്ല. കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ മധുർ പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ജില്ലാ ആസ്ഥാനത്ത് നിന്നും ഒരു കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പട്ല പ്രദേശത്തുകൂടി ഒഴുകുന്ന ഒരു പ്രധാന നദിയാണ് മധുവാഹിനി പുഴ. | ||
== ഭാഷ == | |||
മലയാളവും തുളുവുമാണ് ഇവിടെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന സംസാര ഭാഷ. | |||
== ഭൂമിശാസ്ത്രം == | |||
നിരപ്പായ സ്ഥലങ്ങളും ചെറിയകുന്നുകളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടത്തെ | |||
പ്രത്യേകത.വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചെറിയ കുന്നിൻപ്രദേശത്താണ്. | |||
"പ്രമാണം:11049 GHSS Patla.jpg|thumb|ghss patla" | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* മധുർ ഗ്രാമപഞ്ചായത് | |||
* കൃഷി ഭവൻ | |||
[[പ്രമാണം:മധുർ ക്ഷേത്രം .jpg|ലഘുചിത്രം| | |||
* മധുർ ക്ഷേത്രം | |||
]] | |||
* പോസ്റ്റ് ഓഫീസ് | |||
* മായിപ്പാടി പാലസ് | |||
* പി.എച്.സി | |||
* മധുർ വില്ലേജ് ഓഫീസ് | |||
== ആരാധനാലയങ്ങൾ == | |||
* മധൂർ ശ്രി മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം | |||
* പട്ല ജമാ മസ്ജിദ് | |||
[[പ്രമാണം:Patla jumamusjid.jpg|thumb|പട്ള ജുമാമസ്ജിദ്]] | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* ജി എച് എസ് എസ് പട്ല "പ്രമാണം:11049 GHSS Patla.jpg|thumb|GHSS Patla" | |||
* ശ്രി ഗോപാലകൃഷ്ണ ഹൈസ്കൂൾ | |||
* മുനീറുൽ ഇസ്ലാം മദ്രസ്സ | |||
* മധുർ ജുനിയർ ബേസിക് സ്കൂൾ |