"സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:26, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ→മാട്ടൂൽ ഗ്രാമപഞ്ചായത്ത്
('== '''മാട്ടൂൽ ഗ്രാമപഞ്ചായത്ത്''' == === '''ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മാട്ടൂൽ. കണ്ണൂർ നഗരത്തിൽ നിന്ന് 19 കിലോമീറ്റർ വടക്കായാണ് മാട്ടൂൽ സ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 2: | വരി 2: | ||
=== '''ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മാട്ടൂൽ. കണ്ണൂർ നഗരത്തിൽ നിന്ന് 19 കിലോമീറ്റർ വടക്കായാണ് മാട്ടൂൽ സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയും കുപ്പം പുഴയും അറബിക്കടലിൽ ചേരുന്നത് മാട്ടൂലിൽ വച്ചാണ്. മാട്ടൂൽ - അഴീക്കൽ ഫെറി കടന്ന് കണ്ണൂരിൽ നിന്ന് അഴീക്കൽ വഴി മാട്ടൂലിൽ എത്താം.''' === | === '''ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മാട്ടൂൽ. കണ്ണൂർ നഗരത്തിൽ നിന്ന് 19 കിലോമീറ്റർ വടക്കായാണ് മാട്ടൂൽ സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയും കുപ്പം പുഴയും അറബിക്കടലിൽ ചേരുന്നത് മാട്ടൂലിൽ വച്ചാണ്. മാട്ടൂൽ - അഴീക്കൽ ഫെറി കടന്ന് കണ്ണൂരിൽ നിന്ന് അഴീക്കൽ വഴി മാട്ടൂലിൽ എത്താം.''' === | ||
== '''''ഭൂമിശാസ്ത്രം''''' == | |||
'''ഭൂമിശാസ്ത്രപരമായി മാട്ടൂൽ ഒരു ഉപദ്വീപാണ്. അറബിക്കടലിൽ ലയിക്കുന്നതിനു മുൻപായി വളപട്ടണം പുഴയും കുപ്പം പുഴയും ചേർന്ന് ഒരു അഴിമുഖം രൂപപ്പെടുന്നുണ്ട്. ഇതിന്റെ വടക്ക് ഭാഗത്തായാണ് മാട്ടൂലിന്റെ സ്ഥാനം. ഈ സവിശേഷ ഭൂപ്രകൃതി മാട്ടൂലിനെ മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി നിർത്തുന്നു. ഏഴുകിലോമീറ്ററോളം നീളവും ഒന്നര കിലോമീറ്റരോളം വീതിയിൽ കിഴക്കു കുപ്പം-പഴയങ്ങാടി-വളപട്ടണം പുഴയും പടിഞ്ഞാറ് അറബിക്കടലും വടക്കു മാടായി പഞ്ചായത്തും തെക്കു അഴീക്കൽ പുലിമുട്ടും ആണ് മാട്ടുലിന്റെ ഭൂമിശാസ്ത്ര അതിരുകൾ. മാട്ടുലിന്റെ തെക്കു കിഴക്കു ഭാഗം കുപ്പം-വളർപട്ടണം പുഴയിൽ ദ്വീപായി കാണുന്ന തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും മാട്ടുൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.''' | |||
== '''ചരിത്രം''' == | |||
'''ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം.''' |