Jump to content
സഹായം

"ജി.എഫ്.എൽ.പി.എസ്. ബേക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
കാസർഗോഡ്  ജില്ലയിൽ  ഉദുമ  ഗ്രാമ പ്പഞ്ചായത്തിൻറെ ഏറ്റവും  തെക്കെ അറ്റത്ത് കാസർഗോഡ്- കാഞ്ഞങ്ങാട്  തീരദേശപാതയോരത്ത്  അറബിക്കടലിനോ‍‍ട് ചേർന്ന്കിടക്കുന്ന ബേക്കൽ ഗവ  ഫിഷറീസ് എൽ  പി  സ്കൂൾ 1938 ൽ സ്ഥാപിതമായതാണ്  എന്ന് രേഖകൾ പറയുന്നു സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക്  രണ്ട്കിലോമീറ്റർമാറി  കടൽ തീരത്ത് സ്ഥിതിചെയ്യുന്നു. "വളരെ വർഷങ്ങൾക്കു മുമ്പ് മത്സ്യബന്ധന കേന്ദ്രങ്ങളായ ബേക്കലിനും കോട്ടിക്കുളത്തിനും ഇടയിൽ ചിറമൽഎന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ വിദ്യാലയം ആദ്യം സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡും പിന്നീട് 1938 ഫിഷറീസ് ഡിപ്പാർട്ട്മെൻറ് ഏറ്റെടുത്തതോടെയാണ് നിലവിലുള്ള ബേക്കൽ ഫിഷറീസ് സ്കൂൾ ഉണ്ടായതെ എന്നാണ് ചരിത്രം കാണിക്കുന്നത് " -
കാസർഗോഡ്  ജില്ലയിൽ  ഉദുമ  ഗ്രാമ പ്പഞ്ചായത്തിൻറെ ഏറ്റവും  തെക്കെ അറ്റത്ത് കാസർഗോഡ്- കാഞ്ഞങ്ങാട്  തീരദേശപാതയോരത്ത്  അറബിക്കടലിനോ‍‍ട് ചേർന്ന്കിടക്കുന്ന ബേക്കൽ ഗവ  ഫിഷറീസ് എൽ  പി  സ്കൂൾ 1938 ൽ സ്ഥാപിതമായതാണ്  എന്ന് രേഖകൾ പറയുന്നു സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയിൽവേസ്റ്റഷനിൽ നിന്ന് തെക്കുഭാഗത്തേക്ക്  രണ്ട്കിലോമീറ്റർമാറി  കടൽ തീരത്ത് സ്ഥിതിചെയ്യുന്നു. "വളരെ വർഷങ്ങൾക്കു മുമ്പ് മത്സ്യബന്ധന കേന്ദ്രങ്ങളായ ബേക്കലിനും കോട്ടിക്കുളത്തിനും ഇടയിൽ ചിറമൽഎന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സ്വകാര്യ വിദ്യാലയം ആദ്യം സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡും പിന്നീട് 1938 ഫിഷറീസ് ഡിപ്പാർട്ട്മെൻറ് ഏറ്റെടുത്തതോടെയാണ് നിലവിലുള്ള ബേക്കൽ ഫിഷറീസ് സ്കൂൾ ഉണ്ടായതെ എന്നാണ് ചരിത്രം കാണിക്കുന്നത് " -1956 ഫെബ്രുവരിഒമ്പതിന് അന്നത്തെ പ്രധാന അധ്യാപകനായിരുന്ന വി. രാമൻ മാസ്റ്റർ മംഗലാപുരം ഫിഷറീസ് ഇൻസ്പെക്ടർക്ക് അയച്ച കത്തിലെ ആദ്യ ഭാഗമാണ് ഇവിടെ ഉദ്ധരിച്ചത്.ബേക്കൽ ഗവൺമെൻറ് എൽ പി സ്കൂളിന്റെ പ്രായത്തെക്കുറിച്ച് പലരും പ്രകടിപ്പിച്ച സംശയങ്ങൾ ശരിവയ്ക്കുകയായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.സ്ഥാപിതമായ വർഷം ഏതാണെന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ഒരു കാര്യം വ്യക്തമായിരുന്നു -1938 ജൂൺ ഒന്നിന് 'ഗവൺമെൻറ് ഫിഷറീസ് എലിമെന്ററി സ്കൂൾ ബേക്കൽ'എന്നപേരിൽ അഞ്ചാം തരം വരെയുള്ള വിദ്യാലയം നിലവിൽ വരുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ ഇവിടെ ഒരു വിദ്യാലയം ഉണ്ടായിരുന്നു.
കടലിൻറെ മക്കളെ അറിവിൻറെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ മുൻപന്തിയിൽ നിന്ന് തങ്ങളുടെ ജീവിതം തന്നെ അതിനുവേണ്ടി മാറ്റിവെച്ച ആദ്യകാല അധ്യാപകരായിരുന്നു ശ്രീ അഹമ്മദ് മാഷും ശ്രീ വി രാമൻ മാഷും.
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459701" എന്ന താളിൽനിന്ന് ശേഖരിച്ചത്