Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് , ഇടമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:38009-01.jpg|thumb|left]]
 
അവികസിത പ്രദേശമായ  ഇടമുറിയിലെ ജനങ്ങളുടെ കുട്ടികൾക്ക്  പ്രാഥമിക  വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക  പ്രതിബദ്ധതയോടുംകൂടി 1950ൽ വിദ്യാലയം  ആരംഭിച്ചു.ഹരിജൻ വെൽഫെയർ  സ്കൂൾ ആയി  പ്രവർത്തനം ആരംഭിച്ച  സ്കൂൾ സർക്കാർ ഏറ്റെടുത്തു  .ആദ്യ കാലങ്ങളിൽ കാർഷിക വൃത്തിക്കായി വന്ന കുടിയേറ്റകർഷകരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമായിരുന്നു ഈ മേഖലയിൽ താമസിച്ചിരുന്നത്.ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ 1950ൽ ഇടമൺ തേക്കുംകൂട്ടത്തിൽ ദാസ് എന്നയാളുടെ പേരിൽ ഒരു ഹരിജൻ വെൽഫെയർ സ്കൂൾ അനുവദിച്ചു.തുടർന്ന് 1973ൽ അപ്പർ പ്രെെമറി സ്കൂളായും1980ൽ ഹെെസ്കൂളായും 2000ൽ ഹയർ സെക്കണ്ടറിയായും ഉയർത്തി.പരിമിതികളെ തരണം ചെയ്തു കൊണ്ട് പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.എസ്.എസ്.എൽ. .സി പരീക്ഷയിൽ തുടർച്ചയായ പത്താം തവണയും100% വിജയം നേടിക്കൊണ്ട് ഇടമുറി സ്കൂൾ ജില്ലയുടെ അഭിമാനമായി മാറി.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2458529" എന്ന താളിൽനിന്ന് ശേഖരിച്ചത്