"പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട് (മൂലരൂപം കാണുക)
20:02, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| | | പേര്=പി.വി.എം.എ.എല്‍.പി.എസ് ബ്ലാങ്ങാട് | ||
| സ്ഥലപ്പേര്= ബ്ലാങ്ങാട് | | സ്ഥലപ്പേര്= ബ്ലാങ്ങാട് | ||
| വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | വിദ്യാഭ്യാസ ജില്ല= ചാവക്കാട് | ||
വരി 28: | വരി 28: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ദിലീപ്കുമാർ | | പി.ടി.ഏ. പ്രസിഡണ്ട്= ദിലീപ്കുമാർ | ||
| സ്കൂള്‍ ചിത്രം= 24218pvmwky.jpg | | സ്കൂള്‍ ചിത്രം= 24218pvmwky.jpg | ||
| } | | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | == ചരിത്രം == | ||
തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് നൂറ്റിയൊന്ന് വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട ബ്ലാങ്ങാട് ദേശത്തെ ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക് അന്ന്അക്ഷരങ്ങൾ അന്യമായിരുന്നു ,പിന്നോക്കാവസ്ഥയിൽപെട്ട മൽസ്യ തൊഴിലാളികളുടെയും,കർഷക തൊഴിലാളികളുടെയും ബീഡി തൊഴിലാളികളുടെയും മക്കൾക്ക് സ്കൂൾപഠനം ഒരു കേട്ടുകേൾവിയായിരുന്നു.ഇതിനൊരുമാറ്റം വരുത്തിയാണ് ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്കൂൾ നിലവിൽ വന്നത് . | തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് നൂറ്റിയൊന്ന് വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട ബ്ലാങ്ങാട് ദേശത്തെ ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക് അന്ന്അക്ഷരങ്ങൾ അന്യമായിരുന്നു ,പിന്നോക്കാവസ്ഥയിൽപെട്ട മൽസ്യ തൊഴിലാളികളുടെയും,കർഷക തൊഴിലാളികളുടെയും ബീഡി തൊഴിലാളികളുടെയും മക്കൾക്ക് സ്കൂൾപഠനം ഒരു കേട്ടുകേൾവിയായിരുന്നു.ഇതിനൊരുമാറ്റം വരുത്തിയാണ് ആയിരത്തി തൊള്ളായിരത്തി പതിനാറിൽ സ്കൂൾ നിലവിൽ വന്നത് . | ||
ബ്ലാങ്ങാട് ഗ്രാമത്തിലെ കുട്ടികളുടെ മത പഠനത്തിനായി ഉപയോഗിച്ചിരുന്ന ഓത്തുപള്ളികുടമാണ് സ്കൂൾ ആയി രൂപാന്തരപ്പെട്ടത് .രാവിലെ മദ്രസ പഠനം പത്തുമണിക്ക് സ്കൂൾ പഠനം .ഓലമേഞ്ഞ ഈ ഓത്തുപള്ളികുടം ഒരു കൊടുംകാറ്റിൽ നിലംപൊത്തി .കുട്ടികളുടെ പഠനം മുടങ്ങുമോ എന്നതായിരുന്നു രക്ഷിതാക്കളുടെ ഭയം അവരുടെ ആശങ്കയ്ക്ക് വിരാമമിട്ടു ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ പുത്തൻപുരക്കൽ മുഹമ്മദുണ്ണി സ്കൂൾ ഏറ്റെടുത്തു , | ബ്ലാങ്ങാട് ഗ്രാമത്തിലെ കുട്ടികളുടെ മത പഠനത്തിനായി ഉപയോഗിച്ചിരുന്ന ഓത്തുപള്ളികുടമാണ് സ്കൂൾ ആയി രൂപാന്തരപ്പെട്ടത് .രാവിലെ മദ്രസ പഠനം പത്തുമണിക്ക് സ്കൂൾ പഠനം .ഓലമേഞ്ഞ ഈ ഓത്തുപള്ളികുടം ഒരു കൊടുംകാറ്റിൽ നിലംപൊത്തി .കുട്ടികളുടെ പഠനം മുടങ്ങുമോ എന്നതായിരുന്നു രക്ഷിതാക്കളുടെ ഭയം അവരുടെ ആശങ്കയ്ക്ക് വിരാമമിട്ടു ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ പുത്തൻപുരക്കൽ മുഹമ്മദുണ്ണി സ്കൂൾ ഏറ്റെടുത്തു , |